നമ്മൾ മലയാളികൾ ദിവസേനെ വിളക്ക് കത്തിക്കുന്ന ആളുകളാണ്. സന്ധ്യാസമയത്തും രാവിലെയും എപ്പോഴും മുടങ്ങാതെ വിളക്ക് കത്തിക്കുന്നവരാണ് ഒരുവിധം എല്ലാ മലയാളികളും. രാവിലെ കത്തിച്ചില്ലെങ്കിലും ചിലര് മുടങ്ങാതെ വൈകുന്നേരം എല്ലാ ഭാവനങ്ങളിലും വിളക്ക് കത്തിക്കുന്നത് നമുക്ക് കാണാവുന്നതാണ്. എന്നാൽ എല്ലാവരുടെയും സംശയമാണ് വിളക്ക് കത്തിച്ചു കഴിഞ്ഞാലേ ആ വിളക്ക് തിരി എന്ത് ചെയ്യണം എന്നുള്ളത്.
ചിലര് ആ വിളക്ക് തിരി എല്ലാ ദിവസവും ബാക്കിയുള്ളത് കത്തി തീരുന്നത് വരെ കത്തിക്കും ഇല്ലാത്തവരെ ചിലരെ അത് വലിച്ചെറിയുന്നതായി കാണാം എന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായ രീതിയിൽ ആളുകൾക്ക് അറിയുകയില്ല. നമ്മൾ കത്തിച്ച വിളക്കു തിരികൾ ഒരിക്കലും വലിച്ചെറിയാനോ മറ്റുള്ള ആളുകളോ മൃഗങ്ങളോ ഇഴജന്തുക്കളോ അതിലെ ചവിട്ടി മരിച്ചു മാറാനോ പാടുള്ളതല്ല.
എപ്പോഴും വിളക്കു തിരി നമ്മള് കത്തിച്ച ആ ഒരു വിളക്കെതിരെ എപ്പോഴും നമ്മൾ ഒരു ഭരണിയിലോ അല്ലെങ്കിൽ വേറൊരു പാത്രത്തിലോ ഇട്ടു വയ്ക്കേണ്ടതാണ്. അതേപോലെതന്നെ കത്തിച്ച വിളക്ക് തിരി മറ്റു ദിവസങ്ങളിൽ കത്തിക്കാൻ പാടുള്ളതല്ല. ഇങ്ങനെ കത്തിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിലെ ഐശ്വര്യം ഇല്ലാതാകാൻ ആയിട്ട് ഒരു കാരണം കൂടിയാണ്.
വിളക്കുകള് നമ്മൾ ഇതുപോലെ സൂക്ഷിച്ചിരിക്കുന്ന വിളക്ക് തിരികൾ ഒരുവിധം ആയിക്കഴിഞ്ഞാൽ ഡെയിലി ഉപയോഗിക്കുന്നതിനു ശേഷം നമ്മൾ ഒരു ഭരണിയിൽ ഇട്ടുവച്ച് അത് ലാസ്റ്റ് ഒരുവിധം ആകുമ്പോൾ എല്ലാം കൂടി ഒരുമിച്ച് കത്തിച്ചു കളയുണ്ടായിരിക്കും നല്ലത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories