നമ്മുടെ വീഡിയോ നിങ്ങൾ കാണാൻ പോകുന്നത് കട്ടൻ ചായ ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ്പാക്ക് ആണ് നമുക്ക് കുടിക്കാൻ മാത്രമല്ല ഒരു ഫെയ്സ് പാക്ക് ആയിട്ട് യൂസ് ചെയ്തു കഴിഞ്ഞാലും നല്ല റിസൾട്ട് കിട്ടുന്ന അതായത് കരുവാളിപ്പ് കൊണ്ടൊക്കെ ഉണ്ടാകുന്ന ഒരു നിറമൊക്കെ മാറ്റിയിട്ട് നല്ലപോലെ സഹായിക്കുന്ന അതു മാത്രമല്ല എടുത്തുപറയേണ്ടത് ആയിട്ടുള്ള ഗുണം എന്താണെന്ന് വെച്ചാൽ.
നമ്മുടെ സ്കിന്നിന്റെ പ്രായം കുറയ്ക്കാൻ സഹായിക്കുന്നു എന്നുള്ളതാണ് കട്ടൻ ചായ കുടിക്കുന്നതിലൂടെ നമുക്ക് ഈ ഒരു ഗുണം കിട്ടുന്നുണ്ട് എന്നാൽ അതൊരു ഫേസ് പാക്ക് യൂസ് ചെയ്ത് കഴിഞ്ഞ് നല്ലൊരു റിസൾട്ട് ചുരുങ്ങിയ സമയം കൊണ്ട് എന്നെ കിട്ടും ചുളിവുകളും മാറിക്കിട്ടാനും ഇത് സഹായിക്കും. അത് ഫെയിസിൽ തന്നെ യൂസ് ചെയ്യണം.
ഉണ്ടാക്കുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഇതൊക്കെ ഇല്ലാതാക്കാനും ഈ ഒരു ഓക്സിഡൻസുകളെ സഹായിക്കും. ആദ്യം ഒരു പാത്രം എടുക്കുക അതിനുശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കുക. അതിനുശേഷം തിളപ്പിച്ച ആയ ഒരു ബൗളിലേക്ക് അരിച്ച് ഒഴിക്കുക പിന്നീട്.
മറ്റൊരു ബൗളിൽ മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി എടുത്തു വയ്ക്കുക. അതിനുശേഷം അരിപ്പൊടിയിലേക്ക് നമുക്ക് മാറ്റിവെച്ച് ചായപ്പൊടി ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് നല്ല രീതിയിൽ കുറുക്കി വയ്ക്കാവുന്നതാണ് അതിലേക്ക് അല്പം തേനും കൂടി ഒഴിച്ച് പുരട്ടാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world
https://youtu.be/da2nE7dE_pc