നമ്മൾ രാവിലെ എണീക്കുമ്പോൾ തന്നെ ചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനുമെല്ലാം ചേർത്തു കുടിക്കുന്നത് പലരുടെയും ശീലമാണ്. അതിന്റെ മെയിൻ ആയിട്ടുള്ള ഉദ്ദേശം എന്ന് പറയുന്നത് തടി കുറയ്ക്കുക മാത്രമാണ് അതേപോലെതന്നെ ടോക്സിനുകൾ പുറന്തള്ളുക തുടങ്ങിയ പല ഗുണങ്ങൾ ആണ് ഇങ്ങനെ എണീറ്റ് ചെയ്യുമ്പോൾ. എന്നാൽ രാവിലെ മഞ്ഞൾപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെ കുറിച്ച് പല ഡോക്ടർസും ആയാലും അതുപോലെതന്നെ ആരോഗ്യ സംബന്ധമായ ഡോക്ടർസ് ആയാലും.
ഒക്കെ പറയുന്ന ഒരു കാര്യമാണ് രാവിലെ മഞ്ഞൾപ്പൊടി വെള്ളം കുടിക്കുന്നത് നല്ല ആരോഗ്യത്തിന് നല്ലതാണ്. മണ്ണിൽ അടങ്ങിയിരിക്കുന്ന കുറുമൺ ആണ് മഞ്ഞളിനെ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത് ചൂടുവെള്ളത്തിൽ മഞ്ഞൾപൊടി തിളപ്പിക്കുന്നതിന്റെ ഗുണങ്ങൾ തിരിച്ചറിയുമ്പോൾ അടിവയറ്റിൽ കിടക്കുന്ന കൊഴുപ്പ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്.
ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഇത്. പ്രത്യേകിച്ച് കോൾഡ് പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. നമ്മുടെ പ്രതിരോധശേഷിക്ക് മഞ്ഞള് പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്ന് തന്നെയാണ്. സന്ധികളിലെ ടിഷ്യു നാശം തടയുന്നതിന് എളുപ്പവഴിയാണ് ഇത്.
കാരണം സന്ധികളിലെ വേദനയും വാദസംബന്ധമായ രോഗങ്ങളും തടയാനും ഇത് സഹായിക്കും. രാവിലെ മഞ്ഞൾപ്പൊടി തിളപ്പിച്ച വെള്ളം കുടിക്കുന്നത് കാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ഇത് ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകൾ തടയുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health