നടുവേദനയും മുട്ടുവേദനയും മാറാൻ ഇനി ഇതു മാത്രം ചെയ്താൽ മതി

   

നമുക്ക് ശരീരത്തിൽ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള വേദനകളും പ്രത്യേകിച്ച് കൈമുട്ട് വേദന കാൽമുട്ട് വേദന തുടങ്ങിയ നിരവധി വേദനകൾ എല്ലാം തന്നെ മാറാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ എന്ന് പറയാൻ പോകുന്നത്. ഗൾഫിലുള്ള ആളുകളായാലും നാട്ടിലുള്ള ആളുകൾ ആയാലും ഒരേപോലെതന്നെ ഇത് നമുക്ക് വീടുകളിൽ ഉണ്ടാക്കി വയ്ക്കാവുന്നതാണ്.

   

വളരെയേറെ ഫലവത്തായ ഒന്നുതന്നെയാണ് ഇത്. ഇതിൽ ഏതിലെ ഒരു കോക്കനട്ട് ഓയിലിലേക്ക് ഒരു നാരങ്ങ ഇട്ടു വയ്ക്കുക അത് വേദനയുള്ള ഭാഗത്ത് ഒക്കെ നല്ല രീതിയിൽ തേക്കുകയാണെങ്കിൽ വേദനയൊക്കെ നല്ല രീതിയിൽ മാറുന്നതായി നിങ്ങൾക്ക് കാണാം. പല മരുന്നുകളും അതുപോലെതന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും ചെയ്തിട്ട് ജോയിന്റുകളിലെ വേദന പൂവാർ ഇല്ലാത്ത ആളുകൾക്കൊക്കെ ഇത് വളരെയധികം ഫലവത്തായ ഒന്നുതന്നെയാണ്.

   

അതേപോലെതന്നെ മറ്റൊരു നല്ല ഒറ്റമൂലിയാണ് മുരിങ്ങയുടെ ഇല നല്ല രീതിയിൽ അരച്ചിട്ട് പേനുകളുള്ള എല്ലാ ജോയിന്റുകളിലും തേച്ച് വെച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. കാരണം വളരെയേറെ പദാർത്ഥമായ ഒരു ഇത് പലരും പരീക്ഷിച്ചു വിജയിച്ചതും പണ്ട് കാലങ്ങളിലെ ആളുകൾ ചെയ്തുമാണ്.

   

അതേപോലെതന്നെ മറ്റൊരു ഉപകാരപ്രദമായ ഒന്നാണ് എരിക്കിന്റെ ഇല ഉപയോഗിക്കുന്നത്. എരിക്കിന്റെ കയ്യില 1 3 പിഴിഞ്ഞ് നമ്മുടെ വേദനയുള്ള ഭാഗങ്ങളിലെ തേച്ചുപിടിപ്പിക്കുന്നത് വേദന മാറാനായിട്ട് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *