ശരീരവേദന മൂലം ഒരുപാട് ആളുകൾ ബുദ്ധിമുട്ടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വേദനകൾ വരുന്നതെന്ന് ഇതുവരെ ആളുകൾക്ക് കൃത്യമായ അറിവില്ല. പലരും ശരീരവേദന പറഞ്ഞ ഡോക്ടറെ കാണാൻ വരുകയും ചെറിയ രീതിയിൽ ഒക്കെ കഴിച്ച് മാറുകയും പിന്നീട് വീണ്ടും ഒരു മാസം കഴിയുമ്പോൾ കഴുത്തിന് വേദന കാലിന് വേദന പല ജോയിന്റുകളിൽ വേദന എന്നൊക്കെ പറഞ്ഞു വരാറുണ്ട്.
എന്നാൽ ഇങ്ങനെ കാണുന്ന കാരണങ്ങൾ ഒക്കെ നമ്മുടെ മനസ്സും ശരീരവുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാവും യഥാർത്ഥത്തിൽ നമുക്ക് വേദനകളും മറ്റും തോന്നുന്നത് കുറേയൊക്കെ നമ്മുടെ തോന്നലുകൾ കാരണം കൊണ്ട് തന്നെയാണ്. ഇങ്ങനെയുള്ള ആളുകൾക്ക് നമ്മൾ പലതരത്തിലുള്ള സ്കാനിങ്ങും.
അതേപോലെതന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റ് വേണ്ടിയിട്ട് നമ്മൾ പല കാര്യങ്ങൾ ചെയ്തു നോക്കിയാലും ഇവരുടെ യഥാർത്ഥത്തിലുള്ള കാരണങ്ങൾ നമുക്ക് മനസ്സിലാവുകയില്ല. രാവിലെ എണീക്കുമ്പോൾ ശരീര വേദന അതേപോലെ പെയിൻ ജോയിന്റുകളിൽ ഒക്കെ വേദന എന്ന് പറയുന്നത് നമ്മുടെ ഉറക്കം ശരിയാവാത്ത മൂലമാണ് കുറെയൊക്കെ അങ്ങനെ വരുന്നത്.
കണ്ടിന്യൂസ് ആയിട്ട് ഇവർക്ക് ചില ആളുകൾക്ക് ഉറക്കത്തിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായിരിക്കും ഇങ്ങനെ ആളുകളെ ജോയിന്റുകളിലും അതേപോലെതന്നെ ഈ പറവ കഴുത്തിലെ അങ്ങനെയൊക്കെ നല്ല രീതിയിൽ വേദന അനുഭവപ്പെടുന്ന ആളുകളാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Healthy Dr