പപ്പടം അപകടകാരിയാണ് അതുപോലെതന്നെ പപ്പടം കഴിക്കുന്നവർക്കുള്ള കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് അതിനെക്കുറിച്ചുള്ള ഒരു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. പലതരത്തിലുള്ള പപ്പടങ്ങൾ ഉണ്ട് പപ്പടങ്ങൾ തന്നെ പലതരത്തിലാണ് ഇപ്പോൾ വിപണിയിൽ ഇറക്കുന്നത്. പപ്പടം എണ്ണയിൽ കാച്ചി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പപ്പടം വലിയ അപകടകാരി തന്നെയാണ്.
എല്ലാവർക്കും ഇഷ്ടം തന്നെയാണ് പപ്പടം അത് കുഞ്ഞുങ്ങൾക്ക് ആകട്ടെ വലിയവർക്ക് ആവട്ടെ എല്ലാവരും തന്നെ പപ്പടം ഉണ്ടെങ്കിൽ ഒരുപാട് തന്നെ അവരെ ഭക്ഷണം കഴിക്കുകയും പപ്പടം ഇല്ലാതെ ഭക്ഷണം കഴിക്കാത്തവരും ഉണ്ട്. ഇന്നത്തെ ജീവിതശൈലിയിൽ ഒരുവിധം എല്ലാ ആളുകളും പപ്പടം ഉപയോഗിക്കുന്ന ആളുകൾ തന്നെ തന്നെയാണ്. പപ്പടം അധികം ഉപയോഗിക്കരുത് എന്ന് പല വിദേശ പഠനങ്ങളും പറയുന്നുണ്ട്.
https://youtu.be/sM3OAFgcL_g
പപ്പടത്തിൽ സോഡിയത്തിന്റെ അളവ് കൂടുതലായി കൊണ്ട് തന്നെ അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. അതേപോലെതന്നെ പപ്പടത്തിലെ ഉപ്പിന്റെ അളവ് കൂടുതലായതുകൊണ്ട് തന്നെ പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങളാണ് ഇതുവഴി കഴിക്കുന്ന ആളുകളിലേക്ക് എത്തിച്ചേരുന്നത്..അതേപോലെതന്നെ ഈ പപ്പടത്തിന്റെ സോഡിയം അടങ്ങിയിരിക്കുന്നതിനാൽ.
കുട്ടികളിലെ പല മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ തെളിയിച്ചിട്ടുണ്ട്. അതേപോലെതന്നെ ഹൃദ്രോഹത്തിന് ഒക്കെ ഉള്ള കാരണങ്ങളിൽ ഒന്നുതന്നെയാണ് പപ്പടം. അതേപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദനകൾ തുടങ്ങിവയ്ക്കും ഇത് ഒരു കാരണം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends