ദേവി ദേവി എന്നാൽ ഏവരുടെയും മാതാവ് അതിനാൽ ദേവി തന്നെ ഭക്തർക്ക് മാതൃസ്നേഹം ചൊല്ലുന്നതാണ് ഒരു സ്ത്രീ സ്വയം ദേവിയായി തന്നെ വിളങ്ങുന്നു എന്നാണ് വിശ്വാസം അതിനാൽ ഒരു പെൺകുട്ടി ജനിച്ചാൽ അവരെ ലക്ഷ്മി ദേവിയുടെ പ്രതീകമായും കരുതുന്നു. തന്റെ കുടുംബത്തെ മുഴുവൻ ഉയർച്ചയിൽ എത്തിക്കുവാൻ ഒരു സ്ത്രീക്ക് സാധിക്കൂ അതിനാൽ ഏതു വീടുകളിൽ സ്ത്രീകളെ ബഹുമാനിക്കുന്നുവോ.
ആ വീടുകളിൽ എന്നും ഉയർച്ച മാത്രമേ കൈവരും. അത് ഏത് സ്ത്രീ ആയാലും ഒരിക്കലും അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്യരുത് ഇത് അവരുടെ നാശത്തിലേക്ക് തന്നെ വന്നു ഭവിക്കുന്നു ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് അന്നുമുതൽ അവരുടെ നാശം ആരംഭിക്കുന്നു എന്നാണ് വിശ്വാസം. ആറുമാസം കഴിഞ്ഞ് ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അവിടെ ദൈവം വരെ ബഹുമാനത്തോടെ എണീക്കും എന്നാണ് വിശ്വാസം അതിനാൽ തന്നെ.
ദൈവം വരെ ഇവരെ ബഹുമാനിക്കുന്നു എന്നാണ് അർത്ഥം സനാതനധർമ്മത്തിൽ അതിനാൽ ഇവർക്ക് ഉയർന്ന സ്ഥാനം നൽകിയിരിക്കുന്നു പൊതുഫലം അനുസരിച്ച് ഏത് സ്ത്രീകളെയും ഉപദ്രവിക്കരുത് എന്നാണ് വിശ്വാസം എന്നാൽ ചില സ്ത്രീകളെ ഉപദ്രവിക്കുകയാണ് എങ്കിൽ ഇരട്ടി ദുരിതങ്ങൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവരും.
ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് മനസ്സിലാക്കാം. ഭരണി നക്ഷത്രക്കാർ ഭദ്രകാളി ദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാകുന്നു അതിനാൽ തന്നെ ഇവർ നന്മനിറഞ്ഞവർ എന്ന പ്രത്യേകതയുമുണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു എന്നത് ഇവരുടെ ഒരു സവിശേഷ സ്വഭാവം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം