നാട്ടിലെ പറമ്പുകളിൽ ഒക്കെ കാണപ്പെടുന്ന ഒരു ഇല ചെടിയാണ് തഴുതാമ വീണ്ടും ജനിപ്പിക്കുന്നത് എന്നർത്ഥം വരുന്ന സമാനമായ ഗുണങ്ങളുള്ള പുനർനവയാണ് തഴുതാമ. നാട്ടുവൈതന്മാർ തഴുതാമയും വേരും തണ്ടും ഇലയുമൊക്കെ മരുന്നിന് മേമ്പടിയായി ഉപയോഗിച്ചുപോകുന്നു. ആയുർവേദ ചികിത്സയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു അവിഭാജ്യ ഘടകം തന്നെയാണ് തഴുതാമ എന്ന് പറയുന്നത്. പ്രത്യേകിച്ച് വെള്ളമോ പരിചരണമോ ഒന്നും തന്നെ ഈ തഴുതാമയ്ക്ക് വേണ്ട ആവശ്യമില്ല.
ഹൃദ്രോഗം തടയാനായി തഴുതാമ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തഴുതാമയുടെ ഇല തോരൻ വെച്ച് കഴിക്കുന്നത് ഹൃദ്രോഗം പോലെയുള്ള ഒരു കൂട്ടം അസുഖങ്ങൾ തടയുന്നതിന് വളരെയധികം നല്ലതാണ്. അതേപോലെയുള്ള ആമവാതം തടയുന്നതിന് തഴുതാമ അയമോദകം ചുക്ക് തുടങ്ങിയവയെ എടുത്ത് കഷായം വെച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്. രാവിലെയും വൈകുന്നേരം ഒരു 25 മില്ലിയൊക്കെ വെച്ച് രണ്ടുനേരം കഴിക്കുകയാണെങ്കിൽ ആമവാതം എന്നു പറയുന്ന വാദങ്ങളൊക്കെ തീർത്തും മാറി കിട്ടുന്നതാണ്.
ശരീരവേദനയ്ക്ക് അതേപോലെതന്നെ മറ്റ് അസുഖങ്ങൾക്കൊക്കെ തഴുതാമ തോരൻ വെച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്. കൺകുരു മാറാനായും തഴുതാമ നല്ല പങ്കുവഹിക്കുന്നുണ്ട്. അതേപോലെതന്നെ മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് തഴുതാമ തന്നെ തുടങ്ങിയ വച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും കഷായം വെച്ചു കുടിക്കുന്നതും വളരെയധികം നല്ലതാണ്.
മൂത്രക്കല്ല് മാറാനായിട്ട് പ്രത്യേകിച്ച് കിഡ്നി സ്റ്റോൺ എന്നൊക്കെ പറഞ്ഞ് ഒരുപാട് പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മൾ കേൾക്കുന്നത് എന്നാൽ നമുക്ക് ഡോക്ടേഴ്സ് ഒന്നും കാണാതെ തന്നെ നമുക്ക് ഈ വെള്ളം വെച്ച് കുടിച്ചാൽ മാറാവുന്ന ഒരു പ്രശ്നമാണ് ഉള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : MALAYALAM TASTY WORLD