കാലിന്റെ അടിഭാഗത്ത് വരുന്ന ഒരു രോഗമാണ് ആണി രോഗം എന്നു പറയുന്നത്. വൈറസ് ആണ് ഇതിനെ പ്രധാനമായും കാരണം. ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരമാകുന്നത്. മാത്രമല്ല അധികഠിനമായ വേദനയും നമുക്ക് അസ്വസ്ഥയായ ഒരു കാലത്തു കുത്തുമ്പോൾ ഒക്കെ ഭയങ്കര ഒരു വേദനയാണ് ഇങ്ങനെ വന്നു കഴിഞ്ഞാൽ. അതേപോലെതന്നെ ചെരിപ്പ് ഇടാതെ നടക്കുന്നതും വൃത്തീനമായ അവസ്ഥയിലൂടെ നടക്കുന്നത് കാരണമാണ് പ്രധാനമായും ആണ് രോഗത്തിന്റെ കാരണം.
ആണി രോഗം വന്നുകഴിഞ്ഞാൽ ഇത് ഏത് ഭാഗത്തേക്ക് വേണമെങ്കിലും സ്പ്രെഡ് ആകാൻ ആയിട്ട് വളരെയധികം എളുപ്പത്തിൽ കഴിയും. പലതരം ആളുകളും ഇതുപോലെ ഡോക്ടർസിനെ കാണുവാനും അതുപോലെതന്നെ എടുക്കുകയൊക്കെ ചെയ്യുന്നുണ്ട് ചിലർക്ക് പെട്ടെന്ന് പോവുകയും എന്ന മറ്റു ചിലർക്ക് പിന്നീട് വീണ്ടും വീണ്ടും വരുന്നതായി കാണാം.
ഇതിന് പ്രതിരോധിക്കാനായി ആപ്പിൾ സിഡാർ വിനാഗർ ആണി രോഗത്തെ ഇല്ലാതാക്കാൻ ഫലപ്രദമാണ് അല്പം പന്നി ആപ്പിൾ സിഡാർ വിനാഗിരി മുക്കിവെച്ച് ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാലിൽ തേപ്പ് വെച്ച് ഒട്ടിക്കാം. പിറ്റേദിവസം രാവിലെ ഒക്കെ ആകുമ്പോൾ ഒരു പ്യൂമിക് സ്റ്റോൺ വെച്ച് കാലിൽ ഉരസുക.
അതിനുശേഷം അല്പം വെളിച്ചെണ്ണ പെരട്ടി കൊടുക്കാം. ആണി രോഗം ഭേദമാകുന്നത് വരെ ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. അതേപോലെതന്നെ ബേക്കിംഗ് സോഡാ ചെയ്തിട്ടും നമുക്ക് കാര്യമെ ഇതുപോലെത്തെ അണിരോഗം മാറ്റിയെടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health