നമ്മുടെ ശരീരത്തിലെ കരളിന് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് കരൾ. നമ്മുടെ കരള് നമുക്ക് ആവശ്യമില്ലാത്ത ഒരുപാട് അഴുക്കും ഇല്ലെങ്കിൽ ഒരുപാട് വേസ്റ്റും ഒക്കെ ചിലപ്പോൾ അടങ്ങിയിട്ടുണ്ടാവും അത് എങ്ങനെയാണ് പുറന്തള്ളുക പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഇതിനുവേണ്ടി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ഇതൊക്കെയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.
കരള് നമ്മുടെ ഭക്ഷണത്തിന്റെ ദഹനപ്രക്രിയ വളരെ സുഗമമാക്കുന്നു മെറ്റബോളിസം ശരിയാക്കുന്നു. കരള് നമ്മുടെ ഒരു സ്റ്റോറേജ് സ്പേസ് തന്നെ പറയാം ഒരു പങ്കുവഹിക്കുന്നുണ്ട്. കൊളസ്ട്രോൾ പോലെയുള്ള സാധനങ്ങൾ ഇല്ലാതാക്കുകയും അതുകൊണ്ട് നീക്കം ചെയ്യാനും കരൾ പങ്കുവെക്കുന്നുണ്ട്. സ്ത്രീകളിൽ ആണെങ്കിലും വിറ്റമിൻ ഡി ത്രിജന് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഗുണങ്ങളും വിറ്റമിൻസ് ഒക്കെ അടങ്ങിയിരിക്കുന്നത് കരളിലാണ്.
നമ്മുടെ ഒരു 80 ശതമാനത്തോളം നമ്മുടെ ശരീരത്തിൽ ഹോർമോൺ ഉത്പാദിപ്പിക്കുന്നത് കരളിൽ തന്നെയാണെന്ന് വേണം പറയാൻ. നമ്മുടെ കരളിൽ എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ നമ്മുടെ ശരീരം തന്നെ പല സിംറ്റംസ് വഴി ഓരോ ലക്ഷണങ്ങളും കാണിച്ചുതരുന്നു.
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ചിലർക്ക് കണ്ണിന് യെല്ലോ കളർ വരുകയും അതുപോലെതന്നെ കണ്ണിന്റെ വീർത്ത് നിൽക്കുന്നതുപോലെ തോന്നുകയും ചെയ്യുo.തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health