രണ്ട് ഇല കഴിച്ചാൽ മതി വേദന പുറം വേദന ജോയിന്റിലുള്ള വേദന എല്ലാം തന്നെ മാറിക്കിട്ടും
പനിക്കൂർക്കയുടെ ഔഷധഗുണങ്ങൾ ഞാൻ പറയാതെ തന്നെ ഒരു വിധം എല്ലാവർക്കും അറിയാവുന്നതാണ്. പനിക്കൂർക്കയിലെ വൈറ്റമിൻ വൈറ്റമിൻ ബി തുടങ്ങിയ നിരവധി വൈറ്റമിനുകളാണ് അടങ്ങിയിട്ടുള്ളത്. അതേപോലെതന്നെ അയൺ കാൽസ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതിലുണ്ട്. അതുപോലെതന്നെ പനിക്കൂർക്ക ഉപയോഗിച്ച് നമ്മൾ പരമാവധി ജലദോഷം അങ്ങനെ വരുമ്പോൾ നമ്മൾ പനിക്കൂർക്ക ഇട്ടു തിളപ്പിച്ച വെള്ളം.
കുടിക്കുകയും അതേപോലെതന്നെ വാറ്റ് പിഴിഞ്ഞ് കുട്ടികൾക്ക് കൊടുക്കാറുണ്ട്. അതേപോലെതന്നെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വേദന പ്രത്യേകിച്ച് കാൽമുട്ട് വേദന കൈമുട്ട് വേദന തുടങ്ങിയ വേദനകൾക്ക് എല്ലാം പനിക്കൂർക്കയുടെ ഇല വളരെയധികം ഫലവത്താണ്. വീട്ടിൽ ഒരു കുഞ്ഞുണ്ടെങ്കിൽ ഈ പണിക്കൂർക്കയുടെ പിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ്.
ഇത് പെട്ടെന്ന് തന്നെ വളരുന്ന ഒരു ചെടിയാണ് അതിനാൽ ഏത് കാലാവസ്ഥയിൽ ആയാലും നമുക്കിത് വെച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. അതേപോലെതന്നെ തലവേദന ഒക്കെ തോന്നണെന്നുണ്ടെങ്കിൽ ഒരു ചൂട് വെള്ളത്തിൽ രണ്ട് പനിക്കൂർക്കയുടെ ഇല ഇട്ട് കുടിക്കാവുന്നതാണ്. അതേപോലെതന്നെ ശർദ്ദി ഒക്കെ മാറാനും ഇത് നല്ലതാണ്. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള പനികൂർക്ക.
നമ്മുടെ വീട്ടിലോ വീട്ടുപരിസരത്ത് ഉണ്ടാക്കുന്നത് വളരെയേറെ നല്ല കാര്യം തന്നെയാണ്. അതേപോലെതന്നെ നമ്മുടെ ഇൻഫെക്ഷനുകൾ പ്രത്യേകിച്ച് ചൊറിച്ചിലുകൾ മറ്റും ഉണ്ടാകുമ്പോൾ അതുപോലെതന്നെ പുഴുവരി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെരട്ടി കഴിഞ്ഞാൽ അതിന്റെ അസ്വസ്ഥതകളൊക്കെ മാറാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit :Malayali Friends