ഒരുവിധം എല്ലാ ആളുകളിലും തന്നെ ശരീരവേദന അതുപോലെ തന്നെ കാര്യവും കയ്യും വേദന ജോയിന്റുകളിൽ വേദന തുടങ്ങിയ നിരവധി വേദനകൾ ഉള്ള അനുഭവിക്കുന്ന ആളുകളാണ്. ഇതിനു വേണ്ടത് ആദ്യമായി ഒരു പാത്രത്തിലേക്ക് പെരുംജീരകം അല്ലെങ്കിൽ വലിയ ജീരകം എന്ന് പറയുന്ന ജീരകം എടുക്കുക. നമ്മുടെ ശരീരത്തിന് വേണ്ട ഒരുവിധം എല്ലാ ഗുണങ്ങളും നമുക്ക് ഈ പെരുംജീരകം നൽകുന്നുണ്ട്.
അതേപോലെതന്നെ നമ്മുടെ ദഹനം ശരിയായ രീതിയിൽ നടക്കുവാനും അതേപോലെതന്നെ നമ്മുടെ ശരീരത്തെ ചീത്ത കൊഴുപ്പ് ഇല്ലാതാക്കാനും പെരുംജീരകം നമ്മെ സഹായിക്കുന്നു. അതേപോലെതന്നെ നമ്മൾ ചെറിയ ജീരകവും എടുക്കുക. ചെറിയ ജീരകം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഈ പറഞ്ഞ പോലെയുള്ള ഫാറ്റും അതേപോലെതന്നെ നമുക്ക് ചിലപ്പോൾ ഉണ്ടാകുന്ന ഛർദ്ദി പോലെയുള്ള മനം പുരട്ടി ഇതൊക്കെ ഇല്ലാതാക്കാൻ.
https://youtu.be/oZu6p1sBf3c
ചെറിയ ജീരകം നല്ലതാണ്. മാത്രമല്ല ഇത് അല്പം വെള്ളം തിളപ്പിച്ചു കുടിക്കുന്നത് നമ്മുടെ ശരീരത്തിന് നമ്മുടെ ഉന്മേഷത്തിനും വളരെയേറെ ഗുണകരമായ ഒന്നാണ്. ഈ ഇതിലെ ഒരുപാട് കാൽസ്യം പൊട്ടാസ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനുശേഷം ഇതിലേക്ക് അയമോദകം സെയിം അളവിൽ തന്നെ അയമോദകവും എടുക്കുക.
അയമോദകം ഒരുവിധം എല്ലാ ആളുകളും ഉപയോഗിക്കുന്നതാണ് വയറ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അയമോദകം കഴിക്കുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends