മാറിമാറി വന്ന ആഹാരരീതിയുടെയും പുതിയ ജീവിതരീതിയുടെയും ഭാഗമായി ഇന്നൊട്ടു മിക്ക ആളുകളും പലവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ്. ശരീരത്തിന് ഏറെ ഗുണപ്രദവും ഔഷധ സമൃദ്ധവും ആരോഗ്യപ്രദവുമായ ശരിയായ ആഹാരം തന്നെയാണ് ഒട്ടുമിക്ക രോഗങ്ങളെയും വരാതെ തടഞ്ഞ് ആരോഗ്യകരമായ ജീവിതത്തിന് നമ്മെ സഹായിക്കുന്നത്. ശരീരത്തിലുള്ള ആദ്യത്തെ മരുന്ന് ശരിയായ ആഹാരം തന്നെയാണ്.
പ്രമേഹ രോഗികൾക്കും അമിത കൊളസ്ട്രോളും ബിപിയും ഉള്ളവർക്കും മൂത്രത്തിൽ കല്ല് ഉൾപ്പെടെയുള്ള പലവിധമുത്രാശയ രോഗങ്ങൾ ഉള്ളവർക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഇത്തരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്ന ഒരു സൂപ്പർ ഹെൽത്തി ഫുഡ് ആണ് ഇന്ന് നമ്മൾ തയ്യാറാക്കുന്നത്.
കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ല ഞാൻ വീഡിയോ ലിങ്ക് ആവശ്യമുള്ളവർക്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നുണ്ട്. വെള്ളത്തിലിട്ട് വച്ചിട്ടുണ്ടാവണം അത് നന്നായിട്ട് കുതിർന്നു വന്നിട്ടുണ്ടാവും ഞാനിവിടെ രാവിലെയാണ് വെള്ളത്തിൽ ഇട്ടു വെച്ചിട്ടുള്ളത് തയ്യാറാക്കാൻ വേണ്ടിയിട്ടാണ്. ഒരു മൂന്നാല് മണിക്കൂറിനു ശേഷമാണ് എടുത്തിട്ടുണ്ടായിരുന്നത് നന്നായിട്ടൊന്ന് കഴുകി ക്ലീൻ ചെയ്തിട്ട് വേണം.
നമ്മൾ വെള്ളത്തിൽ ഇട്ടു വയ്ക്കാൻ ആയിട്ട് ഞാനിവിടെ ഒരു മൂന്നു നാല് മണിക്കൂറിനു ശേഷം എടുത്തപ്പോൾ നമ്മുടെ ബാർലി അത്യാവശ്യം നല്ല രീതിയിൽ കുതിർന്ന് വന്നിട്ടുണ്ടായിരുന്നു. ഇനി നമുക്ക് നന്നായിട്ട് വേവിച്ചെടുക്കണം. അതിനായിട്ട് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena