മുഖം വെളുക്കാൻ ഇനി ഇതു മാത്രം ചെയ്താൽ മതി

   

മുഖം വെളുക്കാൻ ഇനി ഇതു മാത്രം ചെയ്താൽ മതി. ലോകത്തിനും ചർമത്തിനും നിറം വെക്കാൻ വേണ്ടി എല്ലാം പരീക്ഷിക്കുന്നതാണ് മലയാളികൾ. എന്നാൽ പല പരീക്ഷണങ്ങളും ദോഷങ്ങൾ ആയാണ് മാറാറുള്ളത്. ഈ പറയുന്ന രീതിയിൽ 4 ദിവസം ഉപയോഗിച്ചാൽ മുഖം വെളുക്കുകയും ചർമഗാന്ധി ഏറെ നിലനിൽക്കുകയും ചെയ്യും. ഇത് വീട്ടിലുണ്ടാകുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ആയതിനാൽ വേറെ ദോഷഫലങ്ങൾ ഒന്നും ഉണ്ടാവുക തന്നെ ഇല്ല. അല്പം അരിപ്പൊടിയും അല്പം തൈരും ചേർത്ത് എടുക്കുക.

   

നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മിനിറ്റ് സ്ക്രബ്ബ് ചെയ്യുന്നതുപോലെ നന്നായി തേച്ച് വേണം പിടിപ്പിക്കാൻ. ഇത് മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കുന്നു . തൈരിന്റെ കൂടെ ഉരുളൻ കിഴങ്ങിന്റെ നീര് കൂടെ തേക്കുന്നത് കറുത്ത പാടുകൾ മാറുന്നതിനും നിറം.

   

വയ്ക്കുന്നതിനും വളരെയധികം നല്ലതാണ് അതുപോലെതന്നെയാണ് തക്കാളി നീര് തേന് തൈര്. ഇവ മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും ശരീരത്ത് തേക്കുകയാണെങ്കിൽ നല്ല രീതിയിൽ നിറം വയ്ക്കാനും ക്ലീൻ ആകാനും നല്ലതാണ്. അതേപോലെ തന്നെയാണ് തൈര് കറ്റാർവാഴ ഒലിവ് ഓയിൽ ഇവ മൂന്നും.

   

ഇത് അയക്കുന്നതും വളരെയേറെ നല്ലതാണ്. ഇതിന്റെ എല്ലാം റിസൾട്ട് മൂന്നോ നാലോ ദിവസത്തിനുള്ളിൽ അറിയാവുന്നതാണ്. വളരെ നാച്ചുറൽ ആയതിനാൽ ആർക്കും വീട്ടിൽ ഉണ്ടാക്കി നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *