നമ്മുടെ ചെവിയിൽ കാണുന്ന ഒന്നാണ് എയർ വാക്സ് ഇല്ല എന്ന് എങ്കിൽ അഴുക്ക്. എന്നാൽ പലർക്കും സംശയമുള്ള ഒന്നാണ് അത് എടുത്തു കളയേണ്ട ആവശ്യമുണ്ടോ എന്നുള്ളത്.ഇയർ വാക്സ് ഉള്ളത് ഒരു പരിധിവരെ നല്ലതാണ്. എവിടെ ഉള്ളിലേക്ക് അഴുക്കോ പൊടിയോ അകത്തേക്ക് കടന്ന് പറ്റാതിരിക്കാൻ കേൾവി സംബന്ധമായ അസുഖങ്ങളെ തടയാനും വാക്സ് സഹായിക്കുന്നു.
ഈ വാക്സിന് നമ്മൾ ബഡ്സ് വെച്ച് എടുക്കാൻ നോക്കുകയോ മറ്റെന്തെങ്കിലും വെച്ച് എടുക്കാൻ നോക്കുമ്പോൾ അത് അകത്തേക്ക് കൂടുതൽ കയറി പോവുകയും. നമുക്ക് വേദന കൂടുകയും ചെയ്യുന്നു. അപ്പോഴാണ് നമുക്ക് ഇയർ വാക്സിന് കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാവുന്നത്. സാധാരണയായി എയർ വാക്സ് ഇരിക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടും ആർക്കും ഉണ്ടാകുന്നില്ല. എന്നാൽ ഇത് എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ ആണ് ബുദ്ധിമുട്ടുകൾ വരുന്നത്.
എപ്പോഴൊക്കെയാണ് ഈ വാക്സ് എടുത്ത് കളയേണ്ടത്. ചെവി കേൾവി കുറവ് വരുമ്പോൾ. വാക്സ് കല്ല് പോലെയിരുന്ന് വേദന ഉണ്ടാകുമ്പോൾ. ചെവി വേദന വരുമ്പോൾ. സാഹചര്യത്തിൽ ഒക്കെയാണ് നമ്മൾ വാക്സ് എടുത്തു മാറ്റേണ്ട അവസ്ഥ വരുന്നത്. സാധാരണയായി ഇനി ഇത് എങ്ങനെ എടുത്തു മാറ്റാം എന്നാണ്. വാക്സ് സാധാരണയായി തന്നെ പുറത്തു വരികയും.
ചെവിയുടെ അകത്തേക്ക് കയറുകയും വളരെ ഏറെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ വരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഒരിക്കലും നമ്മൾ പ്രഷർ കൊടുത്ത് ചെവിയിൽ നിന്ന് വാക്സ് എടുക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs