തണുത്ത നാരങ്ങ വെള്ളം കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ചൂടുവെള്ളം നാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ. ചൂടുള്ള നാരങ്ങാ വെള്ളത്തിൽ ഒരുപാട് തന്നെ ഗുണങ്ങളുണ്ട്. നെഞ്ചിരിച്ചിൽ വായനാറ്റം ചർമ്മത്തിലെ ചുളുവ് തുടങ്ങിയവയിൽ നിന്ന് എല്ലാം നല്ലൊരു വ്യത്യാസം ഈ ചെറുനാരങ്ങ ചൂടുവെള്ളം ഉപയോഗിച്ച് മാറും. ശരീരത്തിന് വിഷവിമുക്തമാക്കാൻ ആയിട്ട് ഈയൊരു പാനീയം മാത്രം മതി ശരീരത്തിന് നല്ല ഉന്മേഷവും ഇതുവഴി ലഭിക്കുന്നു.
ഇവനയത്തിൽ സിങ്ക് കാൽസ്യം തുടങ്ങിയവ ഉള്ളതിനാൽ ശരീരത്തിലേക്ക് വേണ്ട നല്ല പ്രതിരോധ ശക്തി ലഭിക്കാൻ ഇത് സഹായിക്കുന്നു. ബാക്ടീരിയയെ കൊല്ലാനായിട്ട് ചൂടുവെള്ളം മാത്രം മതി അതുപോലെ പനി ജലദോഷം കഫക്കെട്ട് ഇവയിൽ നിന്നെല്ലാം ഒരു റിലീഫും ലഭിക്കുന്നു. അതുപോലെ തന്നെ മലേറിയ നിമോണിയ തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
രാവിലെ എണീറ്റ് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് വൈറ്റില എല്ലാതര ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു. നാരങ്ങയിൽ സിട്രിക് ആസിഡ് ഉള്ളതിനാൽ വയറ് വൃത്തിയാക്കാൻ ആയിട്ട് ഇത് സഹായിക്കുന്നു. മൂത്ര തടസ്സങ്ങൾ ഉണ്ടെങ്കിലും മൂത്ര സംബന്ധമായ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിലോ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കുടിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
ദിവസവും ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ശരീര ചർമ്മത്തിലെ എല്ലാത്തരം ബാക്ടീരിയകളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിന് രക്തസമ്മർദ്ദം കുറയ്ക്കാൻ ആയിട്ട് ഇത് സഹായിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളും മാനസിക ബുദ്ധിമുട്ടുകളും നിന്നെല്ലാം നല്ലൊരു റിലീഫ് ആണ് നാരങ്ങ ചൂടുവെള്ളത്തിൽ കുടിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health