നമ്മളെല്ലാവരും തന്നെ ഒരു മംഗള കർമ്മം ആരംഭിക്കുന്നതിനു മുൻപ് ഗണപതി ഭഗവാനെ പ്രാർത്ഥിക്കാറുണ്ടല്ലോ. ഗണപതി ഭഗവാന് മുൻപിൽ നമ്മൾ സമർപ്പിക്കുന്ന ഓരോ പ്രാർത്ഥനകളും അല്ലെങ്കിൽ ഓരോ പുഷ്പാഞ്ജലികളും ഒരുപാട് അർത്ഥവത്താകുന്നതാണ് ഭഗവാൻ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടത്തി തരുന്നതാണ്. ആഗ്രഹ സഫലീകരണത്തിന് എന്താണ് തടസ്സമായി നിൽക്കുന്നത് അതിനെയെല്ലാം.
തന്നെ മാറ്റിമറിക്കുവാൻഗണപതി ഭഗവാൻ സാധിക്കുന്നതാണ് അതുകൊണ്ടാണ് ഏതൊരു മംഗളകാര്യം തുടർന്നുമ്പോഴും ഗണപതി ഭഗവാന്റെ അനുഗ്രഹം തേടണം എന്ന് പറയുന്നത്. ഇന്ന് പറയാൻ പോകുന്നത് ഗണപതി ക്ഷേത്രത്തിൽ പോയി നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് ഇത് മുടങ്ങാതെ ചെയ്യുകയാണെങ്കിൽ എല്ലാവിധ തടസ്സങ്ങളും ഭഗവാൻ അകറ്റി തരുന്നതായിരിക്കും ജീവിതത്തിൽ സന്തോഷവും.
സമാധാനവും മാത്രമായിരിക്കും ഉണ്ടാകുന്നത്. നമ്മളെല്ലാവരും ഗണപതി ക്ഷേത്രത്തിൽ പോകുമ്പോൾ പലരും ചെയ്യുന്നത് കാണാറില്ലേ ഭഗവാന് മുൻപിൽ ഏത്തമിടുന്നത്. ഗണപതി ഭഗവാനെ വളരെയധികം പ്രിയപ്പെട്ട ഒരു വഴിപാട് കൂടിയാണ് ഇത് നമ്മുടെ എല്ലാവിധ തടസ്സങ്ങളും നീക്കി നമുക്ക് ഐശ്വര്യം ഉണ്ടാകണമെന്ന് നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കുന്ന ഒരു കാര്യമാണ്.
ഏത്തമിടുക എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ എത്ര വലിയ ദുഃഖങ്ങൾ ഉണ്ടെങ്കിലും ഭഗവാന്റെ മുൻപിൽ ചെന്ന് ഇതുപോലെ ചെയ്താൽ ആ ദുഃഖങ്ങളെല്ലാം തന്നെ ഇല്ലാതാകുന്നതായിരിക്കും. കൂടാതെ നമുക്ക് നേരെ വരുന്ന ഏത് പ്രതിസന്ധികളെയും ധൈര്യത്തോടുകൂടി നേരിടാനുള്ള ഒരു ആത്മവിശ്വാസവും ഭഗവാൻ നമുക്ക് നൽകുന്നതായിരിക്കും. എല്ലാവരും ഗണപതി ക്ഷേത്രത്തിൽ പോകുമ്പോൾ ഇതുപോലെ ചെയ്യൂ.