വീട്ടിൽ നിലവിളക്ക് കത്തിച്ചതിനുശേഷം ചെയ്യാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ. ഇതുപോലെ ചെയ്താൽ മരണം വരെ സംഭവിക്കാം.

   

വീട്ടിൽ നിലവിളക്ക് കത്തിക്കുക എന്ന് പറയുന്നത് ഹൈന്ദവ സംബന്ധിച്ചിടത്തോളം എന്നും ശീലമുള്ള കാര്യമാണ്. എല്ലാദിവസവും രണ്ടു നേരമാണ് നിലവിളക്ക് കത്തിക്കാറുള്ളത് വൈകുന്നേരം സമയങ്ങളിൽ നിലവിളക്ക് കത്തിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ലക്ഷ്മിദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന ഒരു സമയം കൂടിയാണ് സന്ധ്യാസമയം അതുകൊണ്ടുതന്നെ ഒരുപാട്.

   

കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം ചില പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് കാര്യങ്ങൾ ഒരിക്കലും തന്നെ സന്ധ്യാസമയത്ത് ചെയ്യാൻ പാടുള്ളതല്ല. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നിലവിളക്ക് കത്തിക്കുന്നതിന് മുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കുക ഒരിക്കലും നിലവിളക്ക് കത്തിച്ചു വച്ചതിനുശേഷം വീടും പരിസരവും ചൂലു ഉപയോഗിച്ച് വൃത്തിയാക്കാൻ.

പാടുള്ളതല്ല. അടുത്തത് സന്ധ്യാസമയത്ത് ആരും ഭക്ഷണം കഴിക്കരുത് അതിനു മുൻപ് തന്നെ ഭക്ഷണം കഴിക്കുക അല്ലെങ്കിൽ അതിനുശേഷം ഭക്ഷണം കഴിക്കുക. അടുത്തതായി പറയുന്ന പ്രധാന കാര്യം എന്ന് പറയുന്നത് സന്ധ്യാസമയത്ത് ഉറങ്ങാൻ പാടില്ല നാമജപങ്ങളോടെ പ്രാർത്ഥനയോടെ ഇരിക്കേണ്ടതാണ്. ആരും തന്നെ ഉറങ്ങാൻ പാടുള്ളതല്ല ഈ സമയത്ത് ഉറങ്ങിയാൽ ആയുസ്സ്.

   

കുറയുന്നതായിരിക്കും ചെറിയ കുട്ടികൾക്കും തീരെ ആരോഗ്യപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും മാത്രമാണ് പരിഗണന. ഇത്രയും കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക അടുത്തതായി അസഭ്യം ആയിട്ടുള്ള വാക്കുകൾ ഒന്നും തന്നെ ഈ സമയത്ത് പറയാൻ പാടുള്ളതല്ല ലക്ഷ്മി ദേവി വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.