ഒരു നേരത്തെ ഭക്ഷണം കൊടുത്തതിനുള്ള നന്ദിയാണ്. ഈ നായയുടെ സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറയും.
ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹവും സഹകരണവും ഉള്ള വിഭാഗം ആരാണെന്ന് ചോദിച്ചാൽ പലരും പറയും മനുഷ്യരെന്ന് എന്നാൽ മനുഷ്യരേക്കാൾ കൂടുതൽ നന്ദിയും സ്നേഹവും കാണിക്കുന്നത് മൃഗങ്ങൾ ആയിരിക്കും അവരോട് നമ്മൾ നല്ല രീതിയിലുള്ള പെരുമാറ്റങ്ങൾ നടത്തിയാൽ അവർ തിരികെ നമുക്ക് അതേ രീതിയിൽ തന്നെ ജീവിതകാലം മുഴുവൻ നമ്മളെ സ്നേഹിക്കുന്നതായിരിക്കും.
ആ സ്നേഹത്തിൽ യാതൊരു തരത്തിലുമുള്ള കളവും ഉണ്ടായിരിക്കുന്നതല്ല. ഇവിടെ നമുക്ക് ഒരു നായയെ കാണാൻ സാധിക്കും തെരുവ് നാടകം കളിക്കുന്നതിന്റെ ഇടയിൽ ഒരാൾ അഭിനയത്തിന്റെ ഭാഗമായി മരിച്ചു വീഴുന്നത് കണ്ട് യഥാർത്ഥത്തിൽ അയാൾ മരിച്ചുവെന്ന് തെറ്റിദ്ധരിച്ച നായ അയാളുടെ അടുത്തേക്ക് പോവുകയായിരുന്നു. മാത്രമല്ല കിടക്കുന്ന അയാളെ എഴുന്നേൽപ്പിക്കാനും ശ്രമിച്ചു എന്നാൽ.
ആളുകളെല്ലാവരും നായയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു വേണ്ട അതിനെ ഓടിക്കേണ്ട എന്തുകൊണ്ടാണെന്നാൽ കുറച്ചുസമയം മുൻപ് ആണ് അതിനുവേണ്ട ഭക്ഷണം ഞാൻ കൊടുത്തത് അതുകൊണ്ടുതന്നെ അതിനെ എന്നോട് വളരെ സ്നേഹമായിരുന്നു എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് കരുതിയാണ് അത് വളരെയധികം ഭയപ്പെട്ടത് എന്നാണ് അദ്ദേഹം.
അതിനു മറുപടി നൽകിയത്. ഇതുപോലെ ഉള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് നിങ്ങളുടെകയ്യിൽ നിന്നും ഇതുപോലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകിയിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കൽ നൽകി നോക്കൂ നിങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾ കാണാൻ വീഡിയോ കണ്ടു നോക്കുക.
https://youtu.be/sh-fFtCkfLk
Comments are closed, but trackbacks and pingbacks are open.