വയറ്റിൽ കിടക്കുന്ന ഭീകരമുഖമുള്ള കുഞ്ഞിന്റെ ചിത്രം കണ്ട് ഞെട്ടി അമ്മ. എന്നാൽ സത്യാവസ്ഥ ഇതാണ് കണ്ടു നോക്കൂ.

   

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഓരോ ഗർഭിണികളായ സ്ത്രീകളും കൃത്യസമയം പാലിച്ചാണ് സ്കാനിങ് നടത്താറുള്ളത് ഓരോ സ്കാനിങ്ങിലും കുട്ടിയുടെ ആരോഗ്യം എങ്ങനെയാണ് കുട്ടി നല്ല കൈകൾ വളർച്ച ഉണ്ടോ എന്നെല്ലാം തന്നെ കൃത്യമായി മനസ്സിലാക്കുന്നത് ആയിരിക്കും ഇന്നത്തെ കാലത്ത് സ്കാനിങ് വളരെയധികം അഡ്വാൻസ് ആയതുകൊണ്ട് തന്നെ എല്ലാവിധ വിവരങ്ങളും പെട്ടെന്ന് തന്നെ ലഭിക്കുന്നതായിരിക്കും.

   

അതേ രീതിയിൽ തന്നെ സ്കാനിങ് വളരെ കൃത്യമായി തന്നെ നടത്തേണ്ടതും ഉണ്ട് ഇന്നത്തെ ആധുനിക ശാസ്ത്ര വിദ്യകൾ കൊണ്ട് നമുക്ക് സ്കാനിങ്ങിലൂടെ കുട്ടിയുടെയും എല്ലാ ശരീരഭാഗങ്ങളും കാണാൻ കഴിയുന്നതാണ് മുഖവും കാണാൻ കഴിയുന്നതാണ് അത്തരത്തിൽ ഒരു അമ്മയുടെ സ്കാനിങ്ങിനിടെ സംഭവിച്ച ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പ്രസവത്തിന്റെ സമയത്തെ അവസാനത്തെ സ്കാനിങ്ങിന് വേണ്ടി പോയതായിരുന്നു സ്കാൻ ചെയ്യുന്നതിന്റെ ഇടയിലാണ് ആ ഞെട്ടിക്കുന്ന വിവരം അറിയാൻ കഴിഞ്ഞത് കാരണം കുട്ടിയുടെ മുഖം കണ്ട് അമ്മ വല്ലാതെ ഭയന്നുപോയി. ഭീകര രൂപമുള്ള ഭീകര മുഖത്തോടു കൂടിയ കുട്ടിയുടെ മുഖം കണ്ട് അമ്മ യഥാർത്ഥത്തിൽ പേടിച്ചു എന്നാൽ വീണ്ടും സ്കാനിംഗിൽ നോക്കിയപ്പോൾ.

   

കുട്ടിക്ക് യാതൊരു തരത്തിലുള്ള കുഴപ്പങ്ങളും ഇല്ല എന്ന് അവർ തിരിച്ചറിയുകയും ചെയ്തു. പെട്ടെന്ന് കണ്ടതുകൊണ്ട് എന്ത് സംഭവിച്ചതായിരിക്കും എന്നാണ് ഡോക്ടർമാർ അതിനു മറുപടി പറഞ്ഞത് എന്നാൽ ആ ചിത്രങ്ങൾ പരിശോധിച്ചതിലൂടെ അമ്മ കണ്ട ഭീകരരൂപം ഡോക്ടർമാരും ശ്രദ്ധിച്ചു. ഒടുവിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുകയായിരുന്നു.

   

Comments are closed, but trackbacks and pingbacks are open.