ഭർത്താവ് മരിച്ച പെൺകുട്ടിയെ പണക്കാരൻ ആയ യുവാവ് വിവാഹം കഴിച്ചാൽ തീരുമാനത്തെ എതിർത്ത കുടുംബക്കാർ. ഒടുവിൽ സംഭവിച്ചത് കണ്ടോ?

   

എല്ലാ പ്രാവശ്യവും ലീവിന് വരുമ്പോൾ ആ പെണ്ണുകാണൽ വളരെയധികം തകൃതിയായി തന്നെ നടന്നു പോകുമായിരുന്നു ഇപ്രാവശ്യമെങ്കിലും ഒരു കല്യാണം കഴിച്ച് താൻ പോകുമെന്ന് തീരുമാനം എപ്പോഴും ഉണ്ടായിരുന്നു എന്നാൽ പല ലീഗിന്റെ സമയങ്ങളിലും അത് നടക്കാറില്ല എന്നതാണ് വാസ്തവം എങ്കിലും പെട്ടെന്ന് തന്നെ നടന്നു കിട്ടണം എന്ന് ആഗ്രഹമാണ് ആ യുവാവിന്ഉ ണ്ടായിരുന്നത്.

   

അതുപോലെ തന്നെ തന്റെ ഉമ്മയ്ക്കും താനേ ഒരു കുടുംബമായി ജീവിക്കുന്നത് കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഇപ്രാവശ്യം വന്നപ്പോൾ ഒരു പെൺകുട്ടിയെ കാണാൻ പോയി എന്നാൽ ആ പെൺകുട്ടിയുടെ ഭർത്താവ് മരണപ്പെട്ട് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പെണ്ണ് കാണാൻ പോയതാണ് എങ്കിലും പിന്നീട് ആ പെൺകുട്ടിയെ തന്നെ മതി.

എന്ന തീരുമാനത്തിൽ ആയിരുന്നു കാരണം ആ പെൺകുട്ടിയുടെ അതേ അവസ്ഥ നേരിട്ട ആളാണ് എന്റെ ഉമ്മ അതുകൊണ്ടുതന്നെ അവളുടെ അവസ്ഥ മറ്റൊരു സ്ത്രീയെക്കാളും ഉമ്മയ്ക്ക് നല്ല രീതിയിൽ തന്നെ മനസ്സിലാക്കാമായിരുന്നു ഉമ്മ തന്നെയാണ് തന്റെ മകനോട് പറഞ്ഞത് ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ.

   

ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം മരണപ്പെട്ടു പോകേണ്ടി വന്ന ഭർത്താവ്. ആ പെൺകുട്ടി എന്ത് ചെയ്തു. നാട്ടിൽ എല്ലാവരും കുടുംബക്കാരും എല്ലാവരും തന്നെ ഇതിനെ ശക്തമായി എതിർത്തുവെങ്കിലും അവരുടെ എതിർപ്പുകളെ അവഗണിച്ചു കൊണ്ടായിരുന്നു വിവാഹം നടത്തിയത് എന്നാൽ വളരെയധികം സന്തോഷപൂർവ്വം ഉള്ള ഒരു ജീവിതമാണ് അവൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.