ആദ്യരാത്രിയിൽ മുറിയിലേക്ക് കയറി വന്നപ്പോൾ ഒരുപാട് പരിഭ്രമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു ആദ്യം അതെന്താണെന്ന് മനസ്സിലാക്കാൻ അയാൾക്ക് സാധിച്ചില്ല ഒടുവിൽ അവൾ ശരീരത്തിൽ പലയിടങ്ങളിൽ ആയിട്ട് അമർത്തുന്നത് കണ്ടപ്പോൾ എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരിക്കും എന്ന് അയാൾ വിചാരിച്ചു.
സ്ത്രീകൾക്ക് വരുന്ന ആർത്തവ സമയമായിരിക്കും എന്ന് കരുതി സാരമില്ല താൻ അമ്മയുടെ അടുത്തേക്ക് പൊയ്ക്കോളൂ എന്നെല്ലാം സമാധാനിപ്പിച്ചു അപ്പോൾ വിചിത്രമായി തന്നെ നോക്കിക്കൊണ്ട് അതൊന്നുമല്ല എന്ന് അവൾ അവനോട് പറഞ്ഞു. ആ ഒടുവിൽ അവർ കാര്യങ്ങൾ തുറന്നു സംസാരിച്ചു അപ്പോൾ ആയിരുന്നു ഒരു പുതിയ ജീവിതത്തിലേക്ക് നടക്കു.
വളരെ സ്നേഹത്തോടെ തന്നോട് ഇടപെടുന്നത് കണ്ട് അവൾ വളരെയധികം അതിശയിച്ചു പോയി ഇന്നത്തെ കാലത്തും ഇതുപോലെ ഉള്ള ആളുകൾ ഉണ്ടോ ഒരുപാട് സമയമാണ് അവർ പരസ്പരം സംസാരിച്ചത്. ഒടുവിൽ രണ്ടുപേർക്കും ഉറക്കം വരാത്ത അവസ്ഥയായപ്പോൾ ഇനി പുറത്തുപോകാം എന്ന് തീരുമാനിക്കുകയും ചെയ്തു ഒടുവിൽ ബൈക്കിൽ.
രണ്ടുപേരും രാത്രിയുടെ നിശബ്ദതയിൽ കുറെ ദൂരം യാത്ര ചെയ്തു അവൾ ആഗ്രഹിച്ചത് തന്റെ കൂടെ ഇതുപോലെ തന്റെ ആഗ്രഹങ്ങൾ പറയാതെ തന്നെ സാധിച്ചു തരുന്ന ഒരു ഭർത്താവിനെ ആയിരുന്നു. അതിൽ വളരെയധികം ഭാഗ്യവതിയാണ് അവൾ ഒരുപാട് ആളുകൾക്കൊന്നും തന്നെ കിട്ടാതെ ഒരു ഭാഗ്യമാണ് തനിക്ക് കിട്ടിയത് എന്ന് അവൾ ആ നിമിഷം മനസ്സിലാക്കുകയായിരുന്നു.