ഇനി തൊട്ടാൽ എട്ടിന്റെ പണി ഉറപ്പ്. അനുവാദമില്ലാതെ ശരീരത്തിൽ തൊട്ടവരെ പെൺകുട്ടി ചെയ്തത് നോക്കൂ.

   

പണ്ടുകാലങ്ങളിൽ എല്ലാം തന്നെ സ്ത്രീകൾക്ക് നേരിൽ ഉണ്ടായിരുന്ന അതിക്രമങ്ങൾ വളരെയധികം കൂടുതലായിരുന്നു പെൺകുട്ടികൾ തന്നെ അതിന് പ്രതികരിക്കുന്നത് വളരെ കുറവാണ് കാരണം ശാരീരികമായിട്ടുള്ള ക്ഷമത പെൺകുട്ടികൾക്ക് കുറവായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ അവൾ വളരെയധികം ഭയപ്പെടുന്നു എന്നാൽ പേടിക്കേണ്ടതായിട്ടുള്ള യാതൊരു കാര്യവുമില്ല എന്നാണ് പറയാൻ പോകുന്നത് കാരണം.

   

നമ്മൾ പ്രതികരിച്ചാൽ മാത്രമാണ് നമുക്ക് നേരെ വരുന്ന ഇത്തരം അതിക്രമങ്ങളെ നേരിടാനുള്ള ശേഷി നമുക്ക് ഉണ്ടാകുന്നത്. എന്ന് പറയാൻ പോകുന്നതും അത്തരമൊരു കാര്യം തന്നെയാണ് ഇവിടെ നോക്കൂ ഒരു പെൺകുട്ടി തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ഒരു ചെറുപ്പക്കാരൻ പൊതു സ്ഥലത്ത് വെച്ച് തൊട്ടപ്പോൾ അവളുടെ പ്രതികരണം അത് വളരെയധികം വലുതായിരുന്നു.

അവൾ ആ ചെറുപ്പക്കാരനെ തല്ലുകയും വണ്ടിയിൽ നിന്നും താഴേക്ക് വലിച്ച് ഇട്ട് ഓടയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും എല്ലാം ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളോട് കാര്യങ്ങൾ കൃത്യമായി പറയുകയും ആളുകൾ എല്ലാവരും തന്നെ ആ ചെറുപ്പക്കാരനെ പിന്നെ തല്ലാൻ പോവുകയും ആണ് ഉണ്ടായത്. പെൺകുട്ടികൾ അല്ലേ ഒന്നും പ്രതികരിക്കില്ല എന്ന് കരുതിയ സമയമെല്ലാം തന്നെ.

   

അവസാനിച്ചിരിക്കുന്നു പെൺകുട്ടികളും ഇനി പ്രതികരിക്കാൻ തുടങ്ങും. ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് ഇതിനെപ്പറ്റിയുള്ള എല്ലാവിധത്തിലുള്ള അറിവുകളും അതുപോലെ തന്നെ കായിക ആത്മധൈര്യവും എല്ലാം നൽകുന്നതാണ്. അതുകൊണ്ടുതന്നെ ഇനിയാരും പെൺകുട്ടികളുടെ നേരെ കളിക്കാൻ പോകേണ്ടതില്ല. അവരുടെ കയ്യിൽ നിന്നും നല്ല എട്ടിന്റെ പണി കിട്ടും.

   

Comments are closed, but trackbacks and pingbacks are open.