ക്ഷേത്രദർശനം നടത്തുമ്പോൾ അവിടെ നിന്ന് ലഭിക്കുന്ന ചന്ദനങ്ങളും പൂക്കളും നമ്മുടെ പൂജാമുറിയിൽ സൂക്ഷിക്കാൻ സാധിക്കുമോ. പൊതുവായി ക്ഷേത്രത്തിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട് മാത്രമല്ല പൂജയ്ക്ക് എടുക്കുന്ന പൂക്കൾ നല്ല സുഗന്ധം ഉള്ളവർ ആയിരിക്കുകയും വേണം. ക്ഷേത്രത്തിൽ നിന്ന് പോലീസ് കിട്ടുന്ന പൂക്കളും നമ്മുടെ വീട്ടിൽ.
കൊണ്ടുവന്ന വിഗ്രഹങ്ങളിൽ ചാർത്തുകയും പൂജാമുറിയും സൂക്ഷിക്കുവാനോ പാടുള്ളതല്ല കാരണം അതെല്ലാം നിർമാല്യമായ കണക്കാക്കുന്നതാണ്. ഏറ്റവും ശ്രേഷ്ഠമായ പുഷ്പമായി കണക്കാക്കുന്നത് താമരയാണ് തെച്ചി മുക്കുറ്റി മന്ദാരം പിച്ചകം ഇവയെല്ലാം സാധാരണ പൂജയ്ക്ക് എടുക്കുന്നതാണ് ഇതുമാത്രമല്ല പനിനീർ പൂക്കൾ പൂജയ് ഉപയോഗിക്കാറുണ്ട്. കൂവളത്തിന്റെ ഇലകളും പൂക്കളും ശിവക്ഷേത്രത്തിൽ മാത്രമാണ് ഉപയോഗിക്കാറുള്ളത്.
മുല്ലപ്പൂ ശിവനും ധരിക്കും നാ പൂജയ്ക്ക് വേണ്ടി ഉപയോഗിക്കാറുണ്ട് ഗണപതി ഹോമത്തിന് ഗണപതി പൂജകൾ നടത്തുന്നതിനും കറുക ഉപയോഗിക്കാറുണ്ട്. ഓരോ പുഷ്പങ്ങൾ ഓരോ ദൈവങ്ങൾക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അമിതഗന്ധമുള്ള പൂക്കളോ തീരെ ഗന്ധം ഇല്ലാത്ത പൂക്കളോ സാധാരണ പൂജയ്ക്ക് എടുക്കാറില്ല. അതുപോലെ പൂർണ്ണമായി വിടർന്ന പൂക്കൾ മാത്രമേ ഉപയോഗിക്കാറുള്ളൂ കേടുവന്നതും പകുതി വിടർന്നതോ ആയിട്ടുള്ള പൂക്കൾ എടുക്കാറില്ല.
പൂന്തോട്ടത്തിൽ വളർത്തുന്നതും മരത്തിൽ ഉണ്ടാകുന്നതും ആയിട്ടുള്ള പൂക്കൾ എടുക്കാവുന്നതാണ്. ചിലർ പൂജ മുറിയിൽ മനുഷ്യാ കൊണ്ടുവരുന്ന പുഷ്പങ്ങൾ എല്ലാം വയ്ക്കാറുണ്ട് നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന ഈ ചെറിയ തെറ്റുകളാണ് പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ ആരും അങ്ങനെ ചെയ്യരുത് പ്രത്യേകം ശ്രദ്ധിക്കുക.