പ്രസവത്തിൽ മരിച്ച വേലക്കാരിയുടെ മകളെ ഏറ്റെടുത്ത് അറബി കുടുംബം. ആ കുട്ടിക്ക് ലഭിച്ച ഭാഗ്യം കണ്ടു നോക്കൂ.

   

പ്രതീക്ഷിക്കാത്ത ഭാഗ്യമാണ് തന്റെ കുട്ടിക്ക് ലഭിച്ചിരിക്കുന്നത് ആ സന്തോഷത്തിലാണ് ആ പിതാവ് എങ്കിലും മരിച്ചുപോയ ഭാര്യയുടെ ഓർമ്മകൾ അത് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ആ ചെറുപ്പക്കാരൻ തന്റെ ഭാര്യയെയും കൊണ്ട് വിദേശത്തേക്ക് പോയത് താൻ ജോലി ചെയ്യുന്ന അറബി കുടുംബത്തിൽ തന്നെ ഭാര്യക്കും ഒരു ജോലി ശരിയാക്കി.

   

കൊടുക്കുകയായിരുന്നു വളരെ സന്തോഷത്തോടെയാണ് ആ കുടുംബം മുന്നോട്ട് പോയത് അവരുടെ സന്തോഷം ഇരട്ടിയാക്കാൻ അവർക്ക് ഒരു കുട്ടി വരാൻ പോകുന്നു എന്ന് സന്തോഷ വാർത്തയും അറിഞ്ഞു. അവരോട് വളരെയധികം സ്നേഹമായിരുന്നു അറബി കുടുംബത്തിന് ഉണ്ടായിരുന്നത് പ്രസവസമയത്തെല്ലാം തന്നെ വളരെയധികം കരുതൽ അവർക്ക് ഉണ്ടായിരുന്നു ഒടുവിൽ പ്രസവിച്ചു പക്ഷേ കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.

അമ്മ മരണപ്പെട്ടു. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെയധികം കഷ്ടതകൾ നിറഞ്ഞതായിരുന്നു കാരണം അയാളുടെ ജോലിയുടെ ഭാരം അത്രയും അധികമാണ് ഉള്ളത് അതിനിടയിൽ തന്റെ കുഞ്ഞിനെ എങ്ങനെ നോക്കും. അതൊരു ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആ കുട്ടിയെ ഞങ്ങൾ ഏറ്റെടുക്കാം എന്ന് പറഞ്ഞ് അറബി കുടുംബം മുന്നോട്ട് വന്നത്. പിതാവിന് തന്റെ കുഞ്ഞിനെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയും.

   

ചെയ്യാം താൻ പ്രതീക്ഷിക്കുന്നതിലും വലിയൊരു ജീവിതത്തിലേക്ക് കുട്ടിയെ കൊണ്ടുപോവുകയും ചെയ്യാം ഒടുവിൽ ആ കുഞ്ഞിനെ അവർക്ക് വളർത്താൻ കൊടുക്കാൻ അദ്ദേഹം നിർബന്ധത്തിന് ആകേണ്ടി വന്നു. ഞാൻ വിചാരിച്ചാൽ പോലും തന്റെ കുട്ടിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു ആ കുട്ടിക്ക് ലഭിച്ചിരുന്നത്.