പലതരത്തിലുള്ള പാമ്പ് പിടുത്തങ്ങളും കണ്ടിട്ടുണ്ടാകും. എന്നാൽ ഇത് കണ്ടു നോക്കൂ ഇതാണ് യഥാർത്ഥ മാസ്സ്.

   

പാമ്പിനെ മിക്കവാറും എല്ലാവർക്കും പേടിയായിരിക്കും കാരണം പാമ്പ് കടിച്ചാൽ പെട്ടെന്നാണല്ലോ മരണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ഭയപ്പെടുന്ന ജീവികളിൽ ഒന്നാണ് പാമ്പ് ഏത് നഷ്ടം ഏറ്റു വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും നിനക്ക് കയറി വരാവുന്നതാണ് വീടുകളിലെല്ലാം തന്നെ പലയിടങ്ങളിലായി പാമ്പുകൾ വന്ന പലചരത്തിനുള്ള അപകടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

   

അതുകൊണ്ടുതന്നെ പാമ്പുകളെ നമുക്ക് വളരെയധികം പേടിയാണ്. വീടിന്റെ പരിസരത്ത് മാത്രമല്ല ഇപ്പോൾ കിണറ്റിലും പാമ്പുകൾ ഉണ്ട്. അത്തരത്തിൽ കിണറ്റിലേക്ക് വീണപതിയെ രക്ഷിക്കുന്ന സമസികമായിട്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാധാരണ കുട്ടാ ഇറക്കിയോ അല്ലെങ്കിൽ വടി കൊണ്ടോ മറ്റെന്തെങ്കിലും സാധനങ്ങൾ കൊണ്ടോവാണ് പാമ്പിനെ നമ്മൾ കിണറ്റിൽ.

നിന്നും എടുക്കാറുള്ളത്. എന്നാൽ ഇവിടെ ഒരാൾ കിണറ്റിലേക്ക് ഇറങ്ങി അതിനുശേഷം ഒരു വടികൊണ്ട് അതിനെ എടുക്കുകയാണ് ചെയ്യുന്നത്. കാണുമ്പോൾ തന്നെ ഒരുപാട് അത്ഭുതവും അതുപോലെ തന്നെ പേടിയും തോന്നും കാരണം ഇത് പുറത്തേക്ക് എടുക്കുന്ന സമയത്ത് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലോ. ഒരു വീടിന്റെ പരിസരത്താണ് ഇത് നടക്കുന്നത് വീഡിയോയിൽ നമുക്ക് ഒരുപാട് ആളുകളെ ചുറ്റും കാണുകയും ചെയ്യാം.

   

പാമ്പിനെ കിണറ്റിൽ നിന്നും വലിയ വടികൊണ്ട് എടുത്തതിനുശേഷം അതിനെ ഒരാൾ ദൂരെയുള്ള പറമ്പിലേക്ക് ഇടുന്നത് നോക്കി വീഡിയോയിൽ കാണാൻ കഴിയുന്നതാണ്. പാമ്പുകളെ പിടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലാകുന്നത് കാരണം തായിട്ടുള്ള ഒരു കാര്യമായത് കൊണ്ട് തന്നെ ആളുകൾക്ക് അത് കാണാനും വളരെയധികം ഇഷ്ടമാണ് .

   

Comments are closed, but trackbacks and pingbacks are open.