കുഞ്ഞിനെ ഉറക്കാൻ താരാട്ട് പാടിയതാ വീട്ടിലുള്ളവർ എല്ലാം പാട്ട് കേട്ട് ഞെട്ടി. നിങ്ങൾക്കും കേൾക്കേണ്ട ആ പാട്ട്.

   

കുഞ്ഞിനെ താരാട്ടുപാടിയുറക്കാൻ വേണ്ടി അമ്മ അച്ഛന്റെ കയ്യിൽ കൊടുത്തു അച്ഛൻമാർ സാധാരണ താരാട്ടുപാടി ഉറക്കുന്നത് വളരെ അപൂർവമായി മാത്രം കേൾക്കുന്ന ഒരു കാര്യമാണ് പലപ്പോഴും ഇന്നത്തെ കാലത്തെ അച്ഛന്മാർ പാടുന്ന താരാട്ട് പാട്ടുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് അത്തരത്തിൽ ഇതാ ഈ അച്ഛന്റെ താരാട്ട് പാട്ടും ഇപ്പോൾ സോഷ്യൽ.

   

മീഡിയയിൽ വൈറലാകുന്നു. കുട്ടിയെ ഉറങ്ങാൻ വേണ്ടി താരാട്ട് പാടിയത് പക്ഷേ കുട്ടിയടക്കം വീട്ടിലുള്ളവരെല്ലാം ഉണർന്നു വരികയായിരുന്നു. അതൊരിക്കലും ആ പാട്ട് മോശമായതുകൊണ്ടല്ല വളരെ മനോഹരമായതു കൊണ്ടായിരുന്നു എല്ലാവരും ആ പാട്ട് കേട്ട് മുഴുകിയിരുന്നു പോയി ശ്രുതി മധുരമായി പാടുന്ന അച്ഛന്റെ പാട്ടുകൾ എന്നായിരുന്നു.

എല്ലാവരും കേട്ടത് എല്ലാവർക്കും തന്നെ വളരെ അത്ഭുതം ആയിട്ടാണ് തോന്നിയത്. ആ ചെറിയ കുട്ടിയടക്കം അച്ഛന്റെ പാട്ടിൽ മുഴുകിയിരുന്നുവെങ്കിൽ അത്ര മനോഹരമായ ഒരു ഗാനം ആയിരുന്നു അത്. നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ നിങ്ങൾക്കും ആ പാട്ട് വളരെയധികം ഇഷ്ടമാകുന്നതായിരിക്കും.

   

ഇതുപോലെ ഒരുപാട് ഗായകർ നമ്മുടെ വീട്ടിലുണ്ട് പലപ്പോഴും അച്ഛൻമാർ പാടുന്ന താരാട്ട് പാട്ടുകൾ അത് അമ്മമാർ പാടുന്ന താരാട്ട് പാടുകയെക്കാൾ മികച്ചതായിരിക്കും. മടി കാണിക്കുന്ന അവരെക്കൊണ്ട് ഇതുപോലെ പാട്ടു പാടിച്ചു നോക്കൂ ഒരുപാട് ഗായകരെ നമുക്ക് അതിൽ കണ്ടെത്താൻ സാധിക്കും. നിങ്ങൾക്കും കേൾക്കണ്ടേ ഈ പാട്ട് എങ്കിൽ ഇതാ നോക്കൂ.

   

Comments are closed, but trackbacks and pingbacks are open.