അമ്മമാർക്ക് ഇത്രയും ക്രൂരതയോ. മാലിന്യ കൂമ്പാരത്തിൽ അമ്മ കളഞ്ഞ കുഞ്ഞിനെ തേടി എത്തിയത് തെരുവ് നായ്ക്കൾ പിന്നീട് നടന്നത് നോക്കൂ.

   

സ്വന്തം കുഞ്ഞിനെ മറ്റുള്ളവർക്ക് നൽകാനോ അല്ലെങ്കിൽ കുഞ്ഞിനെ നഷ്ടപ്പെട്ടാലും എല്ലാം അമ്മമാർക്കുണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്നാൽ ഇപ്പോൾ സ്വന്തം കുഞ്ഞിനോട് പോലും അമ്മമാർക്ക് സ്നേഹം ഇല്ലാതായിരിക്കുന്നു കുഞ്ഞിനെ കൊല്ലാൻ പോലും മടിയില്ലാതായിരിക്കുന്നു.

   

കാരണം ഒരു കുഞ്ഞിനെ അവർക്ക് വേണ്ട എന്ന് തോന്നുമ്പോൾ വലിച്ചെറിയാനും അല്ലെങ്കിൽ പൊതുസ്ഥലത്ത് ഉപേക്ഷിക്കാനും അമ്മമാർക്ക് യാതൊരു തരത്തിലുമുള്ള മടിയുമില്ല ഇവിടെ ഈ അമ്മയെ നോക്കു എന്തൊരു ക്രൂരതയാണ് ആ കുട്ടിയോട് കാണിക്കുന്നത് അമ്മമാലിന് കൂമ്പാരത്തിലേക്കാണ് വലിച്ചെറിയുന്നത്. ആ എത്രയൊക്കെ വേദന ആ കുഞ്ഞ് സഹിച്ചിട്ടുണ്ടായിരിക്കും.

കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ അമ്മ അവിടെ നിന്നും ഓടുന്നത് സിസിടിവിയിൽ നമുക്ക് കാണാൻ സാധിക്കും പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട് അവിടേക്ക് ഓടിയെത്തുന്നത് കുറേ തെരുവ് നായ്ക്കൾ ആണ് നമ്മൾ വിചാരിക്കും ആ തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിക്കും എന്ന് പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. ആ കുഞ്ഞിനെ തെരുവ് നായ്ക്കൾ യാതൊരുതരത്തിലും ഉപദ്രവിക്കില്ല.

   

അതിന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവും വരാത്ത രീതിയിൽ മറ്റുള്ളവരെ അറിയിക്കാനാണ് തെരുവ് നായ്ക്കൾ ശ്രമിച്ചത്. തെരുവ് നായ്ക്കൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കുട്ടിയുടെ ശബ്ദം നിലക്കുകയായിരുന്നു അപ്പോഴാണ് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് ഒടുവിൽ ഒരു സ്ത്രീ കാണുകയും പിന്നീട് ആ കുട്ടിയെ രക്ഷപ്പെടുത്തുകയും ആണ് ചെയ്തത്.