വിവാഹത്തിന് ദിവസങ്ങൾ മാത്രം വധു ഗർഭിണിയും. ഇതറിഞ്ഞപ്പോൾ വരൻ ചെയ്തത് നോക്കൂ.

   

വിവാഹത്തിന് ദിവസങ്ങൾ മാത്രം വധു ഗർഭിണിയായി ഈ വാർത്ത അറിഞ്ഞതോടെ പെണ്ണിന്റെ വീട്ടുകാർക്ക് ടെൻഷൻ ആയിരുന്നു അവൾ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല ആറുമാസങ്ങൾക്ക് മുൻപല്ലേ ഞാൻ നിക്കാഹ് കഴിഞ്ഞ് അവൻ ഗൾഫിൽ പോയത്. പിന്നെയെങ്ങനെയാണ് ഇതുപോലെ സംഭവിക്കുന്നത് എന്റെ മകൾ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല നാട്ടുകാരിൽ.

   

പലരും പല കഥകളും പറഞ്ഞുണ്ടാക്കാൻ തുടങ്ങി. അതിനിടയിൽ ഈ വാർത്ത വരന്റെ വീട്ടിലും എത്തി അവരുടെ മുഖത്ത് എങ്ങനെ നോക്കും. അവനോട് എന്തു പറയും അവൾ ഒന്നും പറയാതെ മുറിയിലേക്ക് കയറിപ്പോയി. വാർത്ത ചെക്കനെ വിളിച്ച് അറിയിച്ചതോടെ അവൻ സന്തോഷത്തിൽ ആറാടി വീട്ടുകാർക്ക് ഒന്നും മനസ്സിലായില്ല ശേഷം അവളെ വിളിച്ചു.

നിങ്ങൾക്ക് ഇപ്പോൾ സമാധാനമായില്ലേ ഇതാണ് ഞാൻ പേടിച്ചിരുന്നത് നീ വിഷമിക്കേണ്ട നീ പറയൂ അതെന്റെ ഇക്കായുടെ കുഞ്ഞു തന്നെയാണെന്ന്.വിവാഹത്തിന്റെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പത്ത് ദിവസത്തേക്ക് അവൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നിരുന്നു നാട്ടിലേക്ക് വന്നിരുന്നു അത് അറിയാമായിരുന്നത് പെൺകുട്ടിക്ക് മാത്രമായിരുന്നു അപ്പോൾ സംഭവിച്ചതാണ് അവൾക്ക്.

   

ഉറപ്പായിരുന്നു താനൊരു ഗർഭിണിയാണെന്ന് എന്നാൽ അത് വിവാഹത്തിന് ശേഷം അറിഞ്ഞാൽ മതിയായിരുന്നു എന്നാണ് ആദ്യം കരുതിയത് പക്ഷേ അതിനു മുൻപേ എല്ലാവരും അറിഞ്ഞതായിരുന്നു ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. എങ്കിലും വിവാഹത്തിന് മുൻപ് ഒരു ഇരട്ടി സന്തോഷം ലഭിച്ച ആശ്വാസത്തിൽ ആയിരുന്നു ചെക്കനും പെണ്ണും.