കാലിന് തളർച്ചയുള്ള പെൺകുട്ടിയെ വിവാഹം വിവാഹം കഴിച്ചതിനുശേഷം യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

   

അവളുടെ നല്ല മനസ്സ് കണ്ട് മാത്രമായിരുന്നു 19 വയസ്സുള്ള കാലിന് വയ്യാത്ത അവളെ വിവാഹം കഴിക്കാൻ തയ്യാറായത് ആദ്യ രാത്രിയിൽ പോലും അവൾ അവനോട് ചോദിച്ചു എന്നെ ശരിക്കും ഇഷ്ടപ്പെട്ടിട്ടു തന്നെയാണോ വിവാഹം കഴിച്ചത് എന്ന് അപ്പോൾ അവൻ പറഞ്ഞു ഒരു കൂലിപ്പണിക്കാരനെ കൃത്യമായി മനസ്സിലാക്കാൻ നിനക്ക് സാധിച്ചു നാളെ ഞാൻ ചേരും മണ്ണും നിറഞ്ഞു വരുമ്പോൾ നിനക്ക് എന്നോട്.

   

വെറുപ്പ് ഉണ്ടാകില്ല ആ മനസ്സ് മാത്രമാണ് എനിക്ക് വേണ്ടത് പിന്നീടുള്ള ദിവസങ്ങൾ അവർക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു എല്ലാവർക്കും തന്നെ അവൾ ജോലി ചെയ്യുന്നതിൽ വലിയ അത്ഭുതം തോന്നി. അതുപോലെ തന്നെ വളരെ സൗമ്യമായ പെരുമാറ്റം അവർക്കെല്ലാവർക്കും അവളെ വളരെയധികം ഇഷ്ടപ്പെട്ടു.

അവരുടെ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം കൂടെയാണ് വന്ന ചേർന്നിരിക്കുന്നത് അവൾ ഒരു അമ്മയാകാൻ പോകുന്നു സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് ഭക്ഷണം പോലും അവൾക്ക് ഇപ്പോൾ കഴിക്കാൻ സാധിക്കുന്നില്ല കുട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവർക്ക് എല്ലാവർക്കും ഒന്നിച്ച് സങ്കടമായിരുന്നു.

   

എങ്കിലും ഈശ്വരൻ നമുക്ക് നല്ലൊരു കുഞ്ഞിനെ തന്നെ തരും എന്നൊരു വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ ആ പ്രസവദിവസം വന്നു അവരെല്ലാവരും തന്നെ ആ കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ ആ കുഞ്ഞ് അതിഥി അവിടെ എല്ലാവർക്കും തന്നെ അതൊരു വലിയ സന്തോഷമായിരുന്നു അവർ പ്രതീക്ഷിച്ചത് പോലെ കുഞ്ഞിനെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു.