അഹങ്കാരത്തിനുള്ള ഫലം ദൈവം അപ്പോൾ തന്നെ കൊടുത്തു. യുവതിക്ക് സംഭവിച്ചത് കണ്ടോ.

   

ഈ ലോകത്ത് അഹങ്കാരം കാണിക്കുകയാണെങ്കിൽ ആ വ്യക്തികൾക്ക് അധികകാലം അതുപോലെ ചെയ്യാൻ സാധിക്കില്ല വളരെ പെട്ടെന്ന് തന്നെ അതിന്റെ ഫലം ലഭിക്കുന്നതായിരിക്കും മറ്റുള്ളവരെ മനപ്പൂർ ഉപദ്രവിക്കാനോ അവരുടെ ജീവിതത്തിലെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാനും ശ്രമിക്കുകയാണെങ്കിൽ അതിനുള്ള ഫലം അവർക്ക് പെട്ടെന്ന് തന്നെ ലഭിക്കുന്നതായിരിക്കും.

   

കാരണം അഹങ്കാരം ഒട്ടും തന്നെ നല്ല കാര്യമല്ല. ഇവിടെ ഈ വഴിക്ക് സംഭവിച്ചത് കണ്ടോ റോഡിലൂടെ പോവുകയായിരുന്നു. തന്റെ തൊട്ടടുത്തു കൂടി മറ്റൊരു ബൈക്കിൽ പോകുന്ന യുവാവിനെ കണ്ട് ആ യുവതി ആ യുവാവിനെ തട്ടിയിടാൻ ശ്രമിക്കുകയാണ് കാലുകൾ ഉയർത്തിക്കൊണ്ട് അയാളെ തട്ടിയിടാൻ നോക്കുകയാണ് എന്നാൽ വീണതോ ആ യുവതിയും ആയിരുന്നു പെട്ടെന്ന് കാല് സ്ലിപ്പായി.

താഴെ വീഴുകയായിരുന്നു ഭാഗ്യത്തിന് ആ യുവതിക്ക് ഒന്നും തന്നെ സംഭവിച്ചില്ല അയാൾ ആ യുവതിയെ യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങളും ഉണ്ടാക്കാതെയാണ് അയാളെ ഉപദ്രവിക്കാൻ ശ്രമിച്ചത് എന്നാൽ അപ്പോൾ തന്നെ തിരിച്ച് നല്ല പണി കിട്ടുകയായിരുന്നു ആദ്യകാലങ്ങളിൽ എല്ലാം ദൈവം പിന്നെ പിന്നെ ആയിരുന്നു എന്നാൽ ഇപ്പോൾ ഉടനെ തന്നെ പണി കിട്ടും.

   

അഹങ്കാരത്തിനുള്ള ശിക്ഷ കിട്ടിയത് വളരെ നന്നായി എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ജീവിതത്തിൽ മനപൂർവ്വം എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇത് തന്നെയായിരിക്കും അതിന്റെ ഫലം. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ലാവരെയും സ്നേഹിച്ചു മുന്നോട്ടു പോവുക.

   

Comments are closed, but trackbacks and pingbacks are open.