എല്ലാമാസവും ടൂർ പോകുന്ന മകളെ സപ്പോർട്ട് ചെയ്ത അമ്മ. ഒടുവിൽ മകൾക്ക് വന്നാൽ ദുരന്തം കണ്ടോ.
ഒന്നാം തീയതി രാവിലെ വീട് തുറന്ന കണികണ്ട ഡ്രൈവറെ കണ്ടപ്പോൾ ഭാര്യയ്ക്ക് വല്ലാത്ത പേടി ഒന്നാം തീയതി കാണുന്ന ആദ്യത്തെ വ്യക്തിയുടെ ഭാഗ്യം പോലെ ഇരിക്കും ആ ഒരു മാസം മുഴുവൻ കഴിഞ്ഞമാസം ഇയാളെ തന്നെ കണികണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് 10 ലക്ഷത്തിന്റെ ഒരു കേസ് തോറ്റു പോയത്. സാമ്പത്തികമായ കാര്യങ്ങളിൽ വളരെയധികം താല്പര്യമുണ്ടായിരുന്ന ഭാര്യക്ക് പൈസ പോയതിൽ എല്ലാം.
തന്നെ ഒരുപാട് വിഷമമാണ് അതുകൊണ്ടുതന്നെ സാമ്പത്തികമായ ഉയർച്ചയ്ക്ക് അവൾ എന്തും ചെയ്യും. ഈ മാസവും മകൾ ടൂർ പോകുന്നുണ്ട് അതിനുള്ള പൈസ കൊടുക്കണം എന്ന് പറഞ്ഞപ്പോൾ വക്കീനായ അച്ഛൻ ചോദിച്ചു എല്ലാ മാസവും അവൾ ഇങ്ങനെ ടൂർ പോകുന്നുണ്ടല്ലോ എത്രയാണ് പൈസ അവൾ അതിനു ചെലവാക്കുന്നത് എന്നറിയാമോ ഇനിയെങ്കിലും ഒന്ന് നിർത്താൻ പറഞ്ഞുകൂടെ നിങ്ങൾക്കെന്താ ആ കുട്ടികൾക്ക് ഈ പ്രായത്തിൽ അല്ലേ.
അതിനൊക്കെ പറ്റുള്ളൂ നിങ്ങൾ പറഞ്ഞ പൈസ കൊടുത്താൽ മതി. അന്നത്തെ ദിവസം വക്കീലാഫീസിൽ നിന്ന് തിരികെ വരുമ്പോൾ ഭാര്യയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം കാര്യം ചോദിച്ചപ്പോൾ ആ നാട്ടിലെത്തെ വലിയ പണക്കാരന്റെ മകൻ ചെയ്ത ഒരു കൊലപാതകം കയ്യബദ്ധമാണ് അതിന് കേസ് വാദിക്കണം 20 ലക്ഷം രൂപ തരാം എന്നു പറഞ്ഞു അതുകൊണ്ട് തന്നെ ഭർത്താവിനെ നിർബന്ധിക്കുകയായിരുന്നു.
കേസ് പഠിച്ചപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത് ഒരു പെൺകുട്ടിയുടെ ബാത്റൂം ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഇന്റർനെറ്റിൽ വൈറലാക്കി അത് ചോദ്യം ചെയ്തപ്പോഴാണ് ആ ചെറുപ്പക്കാരനെ അവൻ തല്ലിയതും ചെറുക്കൻ മരിക്കാൻ ഇടയായത്. ആ പെൺകുട്ടി ആരാണെന്ന് അറിഞ്ഞ് പിതാവിന്റെ കണ്ണുകൾ നിറഞ്ഞു തന്റെ മകൾ തന്നെയായിരുന്നു അത് തന്റെ മകൾക്ക് നേടി കിട്ടാൻ വേണ്ടി മാത്രം അയാൾ ആ കേസ് ഏറ്റെടുക്കേണ്ടി വന്നു.
https://youtu.be/B-CqIK6DzF0
Comments are closed, but trackbacks and pingbacks are open.