ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് കണ്ടോ.
ശിക്ഷ കഴിഞ്ഞ വർഷങ്ങൾക്ക് ശേഷം ഇന്നാണ് പുറത്തേക്ക് ഇറങ്ങുന്നത്. ചുറ്റും നോക്കിയപ്പോൾ പരിചയമുള്ള ആരെയും അവൾ കണ്ടില്ല. എങ്ങോട്ട് പോകണമെന്ന് എങ്ങോട്ട് വരണം എന്നോ ഒന്നും തന്നെ നിശ്ചയമില്ല. ജയിലിൽ ജോലി ചെയ്തിട്ട് കിട്ടിയ പണം കൊണ്ട് എന്ത് ചെയ്യണം എന്നു പോലും അറിയില്ലായിരുന്നു ഒടുവിൽ കുറെ നാളത്തെ ഉറക്കം സുഖമായി ഉറങ്ങാൻ വേണ്ടിയും ഭക്ഷണം നല്ലതുപോലെ കഴിക്കാൻ വേണ്ടിയും.
ഒരു ഓട്ടോ വിളിച്ചു ഓട്ടോക്കാരനോട് നല്ല ബിരിയാണി കിട്ടുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഒരു ഹോട്ടലിൽ നിർത്തിയും അവിടെനിന്നും ഭക്ഷണവും കഴിച്ച് ലോഡ്ജിൽ മുറിക്കാൻ ചെന്നപ്പോൾ പതിവുപോലെ സമൂഹത്തിന്റെ തുറിച്ച് കണ്ണുകൾ അവളെ വേട്ടയാടി. മറ്റുപല ഉദ്ദേശങ്ങളുമായി ആളുകൾ അവളെ സമീപിച്ചപ്പോൾ അവർക്കെല്ലാം കടുത്ത മറുപടിയായിരുന്നു അവൾ തിരികെ നൽകിയത്. ഒടുവിൽ ജയിലിൽ നിന്നും ഇറങ്ങിയ ആളാണ് എന്ന് തിരിച്ചറിഞ്ഞതോടെ റൂമിൽ നിന്നും.
ഉടമസ്ഥൻ പുറത്താക്കുകയും ചെയ്തു. പിന്നീട് എങ്ങോട്ട് പോകണമെന്ന് അറിയാതെ തെരുവിൽ നിൽക്കുമ്പോൾ ഇരുട്ട് വീഴുന്ന സമയത്ത് എല്ലാം ഒരുപാട് ആളുകൾ അടുത്തേക്ക് വന്ന് പല ചോദ്യങ്ങളും ചോദിച്ചു. അതിനെയെല്ലാം അവൾ സ്വയം എതിർക്കുകയായിരുന്നു എന്നിട്ട് പോലും പലഅഭിപ്രായങ്ങളും അവൾക്ക് എതിരിടാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ വേശാവർത്തി നടത്തുന്ന ഒരു സ്ത്രീ അവളെ സമീപിക്കുകയും ശേഷം അവളോട് ജീവിക്കാനുള്ള മാർഗം ഞാൻ നിനക്ക് പറഞ്ഞു നൽകാം എന്ന് പറഞ്ഞപ്പോഴും മറ്റൊന്നും അവൾക്ക് ചിന്തിക്കാൻ ആയില്ല. ഒരിക്കൽ തന്റെ ശരീരത്തെ ആക്രമിച്ച ഒരാൾക്കെതിരെ പരാതി കൊടുത്തതായിരുന്നു അത് തനിക്കെതിരെ മാറി ജയിലിൽ കഴിയേണ്ട അവസ്ഥ വന്നത്. ഇനിയുള്ള തന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് നിശ്ചയമില്ലാതെ ഒടുവിൽ അവൾ യുവതിയുടെ പിന്നാലെ പോയി.
https://youtu.be/LNhH4VcVp78
Comments are closed, but trackbacks and pingbacks are open.