ഇന്നത്തെ കാലത്ത് മനുഷ്യത്വം എന്ന വാക്കിനെ യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു.സ്വന്തം താല്പര്യങ്ങൾക്കും സ്വന്തം ഇഷ്ടങ്ങൾക്കും വേണ്ടി പലരും ഇന്ന് ജീവിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയിലേക്ക് കയറിവരുന്ന ആരെയും അവർ കണക്കിലാക്കുന്നില്ല മാത്രമല്ല അവരെ കൊല്ലാൻ പോലും തയ്യാറാവുകയാണ് ഇന്നത്തെ കാലം അങ്ങനെയാണ്.മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളെ പോലും.
ആളുകൾ വെറുതെ വിടുന്നില്ല ഇവിടെ ഇതാ നോക്കൂ അത്തരത്തിൽ ഒരു പട്ടിക്കുട്ടിയെ കൊല്ലാൻ വേണ്ടി റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്നു. ആ വ്യക്തി അത് കണ്ടില്ലായിരുന്നുവെങ്കിൽ ആ പട്ടിക്കുട്ടിയുടെ ജീവൻ നിമിഷനേരം കൊണ്ടായിരിക്കും നഷ്ടമായി പോകുന്നത് ജീവന്റെ വില അത് വളരെ വിലപ്പെട്ടതാണ് പലപ്പോഴും അത് മനസ്സിലാക്കാതെയാണ് ആളുകൾ പലതും.
പ്രവർത്തിക്കാറുള്ളത് എന്നാൽ നമ്മൾ അത് തിരിച്ചറിയേണ്ട കാലം വന്നിരിക്കുന്നു ഇവിടെ ഇതാ തീവണ്ടി എതിരെ വരുന്നത് കാണാനുണ്ട് എന്നാൽ ആ നായക്കുട്ടി തന്റെ ജീവന് വേണ്ടി പിടയുന്നത് കണ്ട് ആ യുവാവ് വളരെ വേഗത്തിലാണ് അവിടേക്ക് ഓടി ചെല്ലുന്നത് ഓടി ചെല്ലുക മാത്രമല്ല ആ നായയുടെ കെട്ട് പെട്ടെന്ന് തന്നെ.
അഴിക്കുകയും നായയെ പിടിച്ച് ട്രാക്കിന്റെ അപ്പുറത്തേക്ക് ഓടുകയും ആണ് ചെയ്തത് അവർ ട്രാക്കിൽ നിന്നും അപ്പുറത്തേക്ക് ചാടിയതും തീവണ്ടി അവരെ ക്രോസ് ചെയ്തു പോയതും ഒരേസമയം ആയിരുന്നു ഒരു നിമിഷം വൈകിപ്പോയിരുന്നുവെങ്കിൽ രണ്ടുപേരുടെയും ജീവൻ അവിടെ നഷ്ടമാകുമായിരുന്നു. ഒരു നിമിഷം ആരുടെയും ചങ്ക് പിടഞ്ഞു പോകുന്ന നിമിഷങ്ങൾ ഇതാ കണ്ടു നോക്കൂ.