വാടക ചോദിക്കാൻ എന്ന പേരിൽ വീട്ടിലേക്ക് കയറിവന്ന മുതലാളി അവിടെയുള്ള പെൺകുട്ടിയോട് പറഞ്ഞത് കേട്ടോ. കേട്ടാൽ ഞെട്ടും.

   

കുഞ്ഞിനെ പാല് കൊടുക്കുന്നതിന്റെ ഇടയിലായിരുന്നു വീട്ടിലേക്ക് മുതലാളി കയറി വന്നത് അവൾ ഉടനെ തന്നെ കുഞ്ഞിനെ കിടത്തി ഉമ്മറത്തേക്ക് പോയി. മോളെ ഇവിടെ ഉമ്മയില്ലേ അയാൾ ചോദിച്ചു ഇല്ല ഞാൻ വന്നിരുന്നു എന്ന് പറയാം അവൾ പറഞ്ഞു അകത്തേക്ക് പോകാൻ നിൽക്കവേ മുതലാളി ഒന്നുകൂടെ പറഞ്ഞു ഉമ്മ ഇല്ല എന്നറിഞ്ഞു ഞാൻ വന്നത് തന്നെയാണ് മുതലാളിയുടെ ആ സംസാരം കേട്ടപ്പോൾ അവൾക്ക് എന്തോ സംശയം തോന്നി.

   

ഭർത്താവ് കഴിച്ചിട്ട് ഇപ്പോൾ കുറെ നാളായില്ലേ ഇനിയും ഒറ്റയ്ക്ക് താമസിക്കാൻ തന്നെയാണോ മോളുടെ തീരുമാനം ഇനിയെങ്കിലും ഒരു ആൺ തുണ വേണ്ടേ മുതലാളിയുടെ സംസാരം കേട്ടാൽ അവൾക്ക് കാര്യം മനസ്സിലായി മുതലാളി ഞങ്ങൾ നിങ്ങളുടെ വീട്ടിൽ ആണ് താമസിക്കുന്നത് അതും വാടകയ്ക്ക് എന്ന് കരുതി ഞങ്ങളുടെ കാര്യത്തിൽ അധികം ഇടപെടേണ്ട പിന്നെ ഈയൊരു കാര്യം പറഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട.

കുറച്ചുനേരത്തിനു ശേഷം വന്ന ഉമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ഉമ്മ മുതലാളിയുടെ ഭാഗത്താണ് നിന്നത് മോളെ ഈ ഉമ്മ കുറച്ചുനാൾ കഴിഞ്ഞാൽ ചിലപ്പോൾ മരിച്ചെന്ന് വരാം മുതലാളി ആണെങ്കിലോ നല്ല പൈസയുള്ള ആളല്ലേ എന്റെ മോളെവിടെ സുഖമായിരിക്കുന്നു.ഉമ്മ പറഞ്ഞത് കേട്ട് അവൾക്ക് ദേഷ്യം വന്നു ശേഷം നേരെ മുതലാളിയുടെ അടുത്തേക്കാണ് ഉമ്മ പോയത്. മോള് പറഞ്ഞതിനെല്ലാം മാപ്പാക്കണം മുതലാളി.

   

സാരമില്ല അവൾ എന്നെ തെറ്റിദ്ധരിച്ചതാണ് ഞാൻ അവളെ വിവാഹം കഴിക്കാൻ ആണ് പറയുന്നത് എന്ന് തെറ്റിദ്ധരിച്ചതാണ് ഞാൻ നിങ്ങളെ വിവാഹം കഴിക്കേണ്ട കാര്യത്തെപ്പറ്റിയാണ് പറയാൻ വന്നത് ഇപ്പോൾ ഞാനും ഒറ്റയ്ക്കാണ് എന്റെ ഭാര്യയും മരിച്ചതാണ് നിങ്ങളുടെ ഭർത്താവ് മരിച്ചതാണ് നമ്മൾ രണ്ടുപേരും വിവാഹം കഴിച്ചു ജീവിക്കുകയാണെങ്കിൽ അവൾക്കും നല്ലൊരു ഭാവി ഉണ്ടാക്കി കൊടുക്കാൻ സാധിക്കും. മുതലാളി പറഞ്ഞത് കേട്ട് ഉമ്മയ്ക്ക് ശരിക്കും അത്ഭുതമാണ് തോന്നിയത്.

   

https://youtu.be/uWr4FjjRycg

Comments are closed, but trackbacks and pingbacks are open.