ഗർഭകാലത്തെ സ്കാനിംഗിൽ കണ്ടത് പിശാചിന്റെ മുഖമുള്ള കുഞ്ഞിനെ. 17 കാരിയായ അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ.
17കാരി ആയിട്ടുള്ള ഒരു പെൺകുട്ടി ഗർഭിണിയായി ഗർഭകാലത്തെ വളരെയധികം സന്തോഷത്തോടെ ആയിരുന്നു മുന്നോട്ടു പോയിരുന്നത് പ്രസവം അടുക്കാറായപ്പോൾ അവസാനത്തെ സ്കാനിങ്ങിന് വേണ്ടി ഹോസ്പിറ്റലിലേക്ക് ചെന്നതായിരുന്നു ആ സ്കാനിങ് അവളെ വളരെയധികം ഞെട്ടിച്ചു. ഈ സംഭവം നടക്കുന്നത് അമേരിക്കയിലാണ് നമുക്കറിയാം നമ്മുടെ ഇവിടെ ഉള്ളതുപോലെയല്ല കുഞ്ഞുങ്ങളുടെ ലിങ്ക് നിർണയം വരെ അവിടെയുള്ളവർക്ക്.
നോക്കാൻ സാധിക്കുന്നതാണ്.ആ നമ്മുടെ നാട്ടിൽ മാത്രമാണ് അത്അനുവദനീയമല്ലാത്തത് ഇന്നത്തെ നൂതനമായിട്ടുള്ള സംവിധാനങ്ങൾ വഴി കുട്ടികളുടെ രൂപം അതുപോലെ മുഖം കുട്ടികളെ മുഴുവനായിട്ടും വ്യക്തമായി തന്നെ അമ്മമാർക്ക് കാണാൻ കഴിയുന്നതാണ് അത്തരത്തിൽ തന്റെ കുഞ്ഞിനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചുകൊണ്ട് സ്കാനിങ്ങിന്റെ ഇടയിൽ അമ്മ സ്ക്രീനിലേക്ക് നോക്കിയതായിരുന്നു.
അപ്പോൾ 17കാരിക്ക് കാണാൻ കഴിഞ്ഞത് ഭീകര മുഖമുള്ള കുഞ്ഞിന്റെ മുഖമാണ്. പെട്ടെന്ന് ഭയന്നുപോയി കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടോ എന്ന് ഡോക്ടറോട് ചോദിക്കുകയും ചെയ്തു എന്നാൽ ഡോക്ടർ അവരെ സമാധാനിപ്പിച്ചു നിങ്ങൾ ഭയപ്പെടുന്ന രീതിയിൽ യാതൊരു കുഴപ്പങ്ങളും ആ കുട്ടിക്ക് ഇല്ല വളരെയധികം ആരോഗ്യത്തോടെയാണ് കുട്ടിയുള്ളത്. എന്നാൽ ആ 17കാരിക്ക് യാതൊരു.
സമാധാനവും ഉണ്ടായിരുന്നില്ല അവൾ ഒന്നുകൂടി കുട്ടിയുടെ മുഖം കാണണമെന്ന് ആഗ്രഹിച്ചു ഡോക്ടർമാർ അത് നടത്തിക്കൊടുക്കുകയും ചെയ്തു അപ്പോഴാണ് കുട്ടിയുടെ ചിരിക്കുന്ന മുഖം അമ്മയ്ക്ക് കാണാൻ കഴിഞ്ഞത്. അപ്പോഴായിരുന്നു യഥാർത്ഥത്തിൽ ആ 17കാരിക്ക് സമാധാനമായത് തന്റെ കുഞ്ഞിന്റെ മുഖം കണ്ടപ്പോഴായിരുന്നു യാതൊരു കുഴപ്പവുമില്ല എന്ന് അവൾക്ക് മനസ്സിലായത്.
Comments are closed, but trackbacks and pingbacks are open.