17കാരിയെ വിവാഹം കഴിച്ച് 78 വയസ്സുകാരൻ. എന്നാൽ ഒരു മാസത്തിനു ശേഷം അവർക്ക് സംഭവിച്ചത് കണ്ടോ.

   

വിവാഹം കഴിഞ്ഞ് 22 ദിവസത്തിനുള്ളിൽ തന്നെ വിവാഹമോചനം നേടി 78 വയസ്സുകാരൻ 17 വിവാഹം കഴിച്ച് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായ ദമ്പതികൾ ആയിരുന്നു ഇവർ ഇവർ തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇവരുടെ വിവാഹവാർത്ത വളരെയധികം ചർച്ചയാക്കാൻ ഇടയാക്കിയത് എന്നാൽ ഇവരുടെ വിവാഹമോചനമാണ്.

   

ഇപ്പോൾ നടന്നിരിക്കുന്നത് പ്രായവ്യത്യാസം ആണോ ഇതിന് കാരണം എന്ന് പലരും വിചാരിക്കുന്നു എന്നാൽ ഈ 17കാരിക്ക് വിവാഹത്തിന് മുൻപ് തന്നെ ഗർഭം ഉണ്ടായിരുന്നു എന്നുള്ള അബ്യൂഹങ്ങൾ പരക്കുന്നുണ്ട് പക്ഷേ അതൊന്നും തന്നെ ശരിയല്ല എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. എന്തൊക്കെയാണെങ്കിലും ഇപ്പോൾ വിവാഹമോചനമാണ് നടന്നിരിക്കുന്നത്.

പെൺകുട്ടിയുടെ സഹോദരിയാണ് ഈ വാർത്തകൾ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അവർക്ക് ശരിക്കും ഒരു ഞെട്ടലാണ് ഉണ്ടായത് എന്ത് കാരണം കൊണ്ടാണ് ഭർത്താവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും ഇതുപോലെ ഒരു കാര്യം സംഭവിച്ചത് എന്ന് അവർക്ക് വ്യക്തമായി അറിയില്ല എന്തൊക്കെയാണെങ്കിലും.

   

ഈ ഒരു വിവാഹമോചനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കാരണം വ്യക്തമായി തന്നെ നമുക്ക് പിന്നീട് മനസ്സിലാക്കാൻ കഴിയുന്നതാണ് എന്ന് വിചാരിക്കാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതെല്ലാം വളരെ അധികം വൈറലായി കൊണ്ടിരിക്കുന്നു. പ്രാവ്യത്യാസം തന്നെയാണ് അവരുടെ വിവാഹമോചനത്തിന് കാരണമായിരിക്കുക എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അഭിപ്രായപ്പെടുന്നു.

   

Comments are closed, but trackbacks and pingbacks are open.