അനിയത്തിമാരെ ഇടിക്കാൻ വന്ന വണ്ടിയെ തടഞ്ഞു നിർത്തി ചേച്ചി കുട്ടി. ചേച്ചിയുടെ ധൈര്യം കണ്ടോ.

   

ചേച്ചിമാര് ആകുമ്പോൾ ഇതിൽ കൂടുതൽ ധൈര്യം വേണം എന്നാണ് വീഡിയോ കണ്ട ഒരുപാട് ആളുകൾ പറഞ്ഞത് ഈ ചേച്ചിയുടെ ധൈര്യം കണ്ടാൽ നമ്മളെല്ലാവരും തന്നെ അമ്പരന്നു പോകും ഒരു ചെറിയ കുട്ടി ആയിട്ട് കൂടി തന്റെ സഹോദരങ്ങളുടെ കാര്യത്തിൽ എത്രത്തോളം ഉത്തരവാദിത്തമാണ് ആ കുട്ടി കാണിക്കുന്നത് എന്ന് നോക്കൂ. പലപ്പോഴും അച്ഛൻ അമ്മമാർ മൂത്ത സഹോദരങ്ങളെയാണ് അവർക്ക്.

   

താഴെയുള്ള കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്നത് കളിക്കുന്നതിന്റെ ഇടയിൽ വഴക്കുണ്ടാക്കാതെ ഇരിക്കാൻ എല്ലാം വളരെയധികം ശ്രദ്ധിക്കണം എന്ന് പറയുകയും ചെയ്തു അത് പ്രകാരം ചേച്ചിമാരും ചേട്ടന്മാരും ആണ് അനിയന്മാരെയും അനിയത്തിമാരെയും നോക്കുന്നത് എന്നാൽ ഇവിടെ തന്നെ അനിയത്തിമാർക്ക് അപകടം സംഭവിക്കുന്നത് കണ്ടപ്പോൾ ചേച്ചി ചെയ്ത പ്രവർത്തികളാണ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ ഇത് കണ്ടു നോക്കൂ ചേച്ചി കുട്ടി തന്റെ അനിയത്തിമാരെ ഇടിക്കാൻ വന്ന വണ്ടിയുടെ മുന്നിൽ കയറി നിന്നുകൊണ്ട് വണ്ടി നിർത്തണമെന്ന് ആവശ്യപ്പെടുകയാണ് തന്റെ രണ്ടായിരത്തിമാരെയും തനിക്ക് പുറകിലായി നിർത്തി കൊണ്ടായിരുന്നു ചേച്ചിയുടെ അഭ്യാസം കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം.

   

ഇതിലെ മൂത്ത ചേച്ചി എന്നു പറയുന്ന ആൾക്ക് കൂടി പോയാൽ ഒരു മൂന്ന് വയസ്സ് മാത്രമേ ചിലപ്പോൾ പ്രായമുണ്ടാകും രണ്ടാമത്തെ കുട്ടികളായിട്ടുള്ളവർക്ക് ചിലപ്പോൾ രണ്ടു വയസ്സ് മാത്രമേ പ്രായമുണ്ടാകും എങ്കിലും പ്രായത്തിൽ കവിഞ്ഞ ഒരു ഉത്തരവാദിത്വബോധം അവൾക്ക് നല്ല രീതിയിൽ തന്നെ ഉണ്ട് ഇതുപോലെ ഒരു ചേച്ചിയുടെ സംരക്ഷണയിൽ വളരുന്ന കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.

   

Comments are closed, but trackbacks and pingbacks are open.