കാണാതായ മകനെ മൂന്നുവർഷത്തിനുശേഷം നേരിൽ കണ്ടപ്പോൾ അച്ഛന്റെ പ്രതികരണം കണ്ടോ. ആ മകന് സംഭവിച്ചത് ഇതാണ്.

   

നമ്മുടെയെല്ലാം ജീവിതത്തിൽ എപ്പോഴാണ് പ്രതിസന്ധികൾ കടന്നുവരുന്നത് എന്ന് പറയാൻ സാധിക്കില്ല പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും ഇതുപോലെ എല്ലാം സംഭവിക്കുന്നത്. അതുതന്നെയാണ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഈ ഒരു ചെറുപ്പക്കാരനും സംഭവിച്ചത് നല്ല മാർക്കറ്റ് തന്നെ വിജയിച്ച ചെറുപ്പക്കാരൻ പെട്ടെന്നൊരു ദിവസം വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു ആകെ.

   

ഉണ്ടായിരുന്നത് അച്ഛൻ മാത്രമാണ് അച്ഛൻ തന്റെ മകനെ കുറെ സ്ഥലത്ത് തിരഞ്ഞു എന്നാൽ മകനെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നുവർഷത്തോളം തന്റെ മകനെ അന്വേഷിച്ച് അച്ഛൻ കുറെ സ്ഥലങ്ങളിൽ എല്ലാം അലഞ്ഞു എന്നാൽ എവിടെയാണെന്ന് പോലും കണ്ടെത്തുവാൻ കഴിഞ്ഞില്ല ഒടുവിൽ മകനെ കണ്ടെത്തുക ആണ് അച്ഛൻ. അച്ഛനെ ഒരു ഫോൺകോൾ വരികയായിരുന്നു മകൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ചെന്നപ്പോൾ.

അച്ഛൻ മകന്റെ അവസ്ഥ കണ്ടു ഞെട്ടി കാര്യമായ എന്തോ മകനെ സംഭവിച്ചിരിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നൊന്നും തന്നെ അറിയില്ല. കണ്ടെത്തിയ വ്യക്തിയുടെ ഭാര്യവീട്ടിൽ നിന്നാണ് ഈ മകനെ കണ്ടെത്തിയത് ആ സമയത്ത് അവനെ യഥാർത്ഥ ബോധം ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ അറിയാവുന്നത് അച്ഛന്റെ പേരും ഫോൺ നമ്പർ മാത്രമായിരുന്നു.

   

അത് വെച്ചിട്ടാണ് അവർ അച്ഛനെ കോൺടാക്ട് ചെയ്തത്. അച്ഛന്റെ കണ്ണുനീർ കാണുമ്പോൾ തന്നെ അറിയാം തന്റെ മകനെ എത്രത്തോളം ആണ് അച്ഛൻ സങ്കടപ്പെട്ടത് എന്ന പക്ഷേ അച്ഛനെ കണ്ടതിന്റെ യാതൊരു ഭാവ വ്യത്യാസങ്ങളും മകനും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ മകനെ എന്തോ സംഭവിച്ചിട്ടുണ്ട് ഇനി വിദഗ്ധ ചികിത്സ നടത്തിയാൽ മകനെ തിരിച്ചുകൊണ്ടുവരാം.

   

Comments are closed, but trackbacks and pingbacks are open.