ജോഷോ ആണ് തന്നെ പെണ്ണ് കാണാൻ വന്നത് എന്നറിഞ്ഞപ്പോൾ ആദ്യം ഒരു പുഷ് അപ്പ് തോന്നി അനിയത്തി ആണെങ്കിലോ അതിന്റെ പേരിൽ കളിയാക്കുകയും ചെയ്തു ചേച്ചിയുടെ ജോലി ചെയ്യുന്നതല്ലേ അയാൾ ആണോ ചേച്ചിയെ പെണ്ണുകാണാൻ വന്നിരിക്കുന്നത്.പെട്ടെന്ന് എല്ലാവരും ചേർന്ന് സംസാരങ്ങളും കാര്യങ്ങളും തുടങ്ങിയത് അപ്പോൾ ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ മുതിർന്ന ഒരാൾ പറഞ്ഞു.ജോഷോ തന്നോട് സംസാരിക്കാനായി വന്നു. മാഡം അവനങ്ങനെ തന്നെയാണ് വിളിച്ചത്.
മാഡം തന്നെയാണ് പെണ്ണ് എന്നറിഞ്ഞു മനപൂർവ്വമാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത് കാരണം എനിക്കറിയാം മേടം കുടുംബം പോറ്റാൻ വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് ഞാനും ചെറുപ്പം മുതൽ അധ്വാനിക്കുന്നവരാണ് അതുകൊണ്ടുതന്നെ അവസ്ഥയും എന്റെ അവസ്ഥയും ഒരുപോലെയാണ് ചേരേണ്ടവരല്ലേ ചേരേണ്ടത്. അതിന്റെ ഇടയിൽ അനിയത്തിയും അനിയനും എല്ലാവരും ചേർന്ന് ജോഷോയെ കളിയാക്കുകയും മറ്റും ചെയ്തു.
എന്നാൽ കഷ്ടപ്പെട്ട് നല്ല വിദ്യാഭ്യാസം നൽകിയ അവർ ഒരു ജോലിയും ചെയ്യാതെ ചേച്ചിയുടെ ശമ്പളത്തിന് വീട്ടിൽ നിന്നും കുടിച്ചും കഴിയുന്നത് കണ്ട് പലകാര്യങ്ങളും ചോദിച്ചു അതോടെ അവർക്ക് അത് ദേഷ്യം ആയി. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ വരെ ആവശ്യപ്പെട്ടു വർഷങ്ങൾക്കുശേഷം ഒരു ദിവസം കളക്ടറെ കാണാൻ വേണ്ടി അവർ പോവുകയായിരുന്നു വില്ലേജ് ഓഫീസറായിട്ടുള്ള പെൺകുട്ടിയും അവളുടെ സഹായിയായ മറ്റൊരു പെൺകുട്ടിയും രണ്ടുപേരും കളക്ടറെ കണ്ടു കളക്ടറായി അവിടെ എത്തിയത്.
ജോഷോ ആയിരുന്നു ജോലി ചെയ്തിരുന്ന സമയത്ത് തന്നെ അവൻ ഐഎസും പഠിക്കുന്നുണ്ടായിരുന്നു ഒടുവിൽ കളക്ടറായി ജോലി ലഭിച്ചു. മാഡം എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ തന്നെ രാധികയ്ക്ക് വളരെ സംശയമായിരുന്നു. അവൾ ചോദിച്ചു എന്താണ് ചേച്ചിയെ സാർ മാഡം എന്ന് വിളിക്കുന്നത് അപ്പോഴാണ് പിന്നീടുള്ള കഥകളെല്ലാം പറഞ്ഞുകൊടുത്തത്. എന്നാൽ അവർ തന്നെ പരസ്പരം വിവാഹം കഴിക്കുമെന്ന് ആരും വിചാരിച്ചു കാണില്ല പക്ഷേ അതായിരുന്നു സംഭവിച്ചത് ചേരേണ്ടവർ അല്ലേ ചേരേണ്ടത്.