ക്ഷേത്രത്തിൽ നിൽക്കുമ്പോൾ തുടരെത്തുടരെ കോട്ടുവായ വരാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്.

   

ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ നിൽക്കുന്ന സമയത്ത് വളരെയധികം ഭക്തിയോടെ നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് എപ്പോഴെങ്കിലും കോട്ടുവായ വരാറുണ്ടോ. ഒരു പ്രാവശ്യമല്ല പലപ്രാവശ്യമായി വരുകയും അതിന്റെ കൂടെ കണ്ണുകൾ നിറയുകയും ഭഗവാനെ പെട്ടെന്ന് നോക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ. അതിന്റെ കാരണം എന്തായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.

   

അതൊരിക്കലും സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമല്ല ഭഗവാൻ നിങ്ങൾക്ക് തരുന്ന ശുഭ സൂചനയാണ് അതായത് ഭഗവാന്റെ ഒരു സാന്നിധ്യം നിങ്ങളിൽ ഉണ്ട് എന്ന് ഭഗവാൻ നിങ്ങളോട് പറയുകയാണ് ഇനിയെങ്കിലും മനസ്സിലാക്കുക ഇതുപോലെ അനുഭവപ്പെട്ട ആളുകൾ നമുക്കിടയിൽ ഒരുപാടുണ്ടായിരിക്കും അവർ മനസ്സിലാക്കേണ്ട കാര്യം ഇതാണ്. അടുത്ത ഒരു ലക്ഷണം എന്ന് പറയുന്നത് ക്ഷേത്രത്തിൽ നിൽക്കുമ്പോൾ സുഗന്ധം അനുഭവപ്പെടുക.

വല്ലാത്ത ഒരു സുഗന്ധം നിങ്ങളെ ചുറ്റി അനുഭവപ്പെടുക അതുപോലെ തന്നെ ഒരു തണുത്ത കാറ്റ് നിങ്ങളെ തട്ടിത്തടഞ്ഞു പോകുന്നത് പോലെ അനുഭവപ്പെടുക. ഇതെല്ലാം തന്നെ ഈശ്വര സാന്നിധ്യം നിങ്ങളിൽ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തതാണ് നിങ്ങൾക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന സമയത്ത് പരിസരബോധം മറക്കുകയും നിങ്ങൾക്ക് ഭാരം ഇല്ലാത്തതുപോലെ അനുഭവപ്പെടുകയും.

   

ചെയ്യും അതോടൊപ്പം തന്നെ വിറയൽ അനുഭവപ്പെടുകയും ചെയ്യും. വലിയ വിറയൽ അല്ല ഉള്ള കുഴയുന്നതുപോലെയുള്ള ചെറിയ വിറയൽ നിങ്ങൾക്ക് ഇടയ്ക്കിടെ ക്ഷേത്രത്തിൽ നിൽക്കുമ്പോൾ അനുഭവപ്പെടും ഇതെല്ലാം തന്നെ ഭഗവാന്റെ സാന്നിധ്യം നിങ്ങളിൽ ഉണ്ട് എന്ന് അർത്ഥമാക്കുന്നതാണ് ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്ന് പറയാതെ പറയുന്ന ലക്ഷണങ്ങളാണ്.