നമ്മുടെ വീടുകളിൽ എല്ലാം തന്നെ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും തമ്മിലുള്ള ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടാകും. എന്നാൽ പോസിറ്റീവ് എനർജി നമ്മുടെ വീടുകളിലേക്ക് വന്നു കയറാനായി നാം ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത്. ചൂല് എന്നു പറയുമ്പോൾ നമ്മുടെ ഭവനങ്ങളിൽ ഒക്കെ തന്നെ നാം ഉപയോഗിക്കുന്ന ഒന്നാണ് ചൂല് മാത്രമല്ല നെഗറ്റീവ് എനർജി ഇല്ലാതാക്കി.
പോസിറ്റീവ് എനർജി കൊണ്ടുവരാനായി ചൂലിനെ സാധിക്കും എന്നാൽ അതുപോലെ തന്നെ നെഗറ്റീവ് എനർജി വീടുകളിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്ന് പറഞ്ഞാൽ ഏവരും വിശ്വസിക്കേണ്ടത് തന്നെയാണ് കാരണം ചൂലുകൾ വെക്കേണ്ട സ്ഥാനവും ഇല്ലെങ്കിൽ ചൂലു സംരക്ഷികേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പ്രധാനമായും പറയുന്നത്. ഒരു പുതിയ വീട് പണിത് നിങ്ങൾ ആ വീട്ടിലേക്ക് പോകുന്ന ആളുകൾ ആണെങ്കിൽ.
തീർച്ചയായും നിങ്ങൾ ആ പഴയ ചൂല് വീട്ടിൽ നിന്ന് കൊണ്ടുപോകരുത് പുതിയ ജോലി ശ്രമിക്കുക കാരണം ഒരിക്കലും പഴയത് വീടുകളിലേക്ക് കയറ്റുന്നത് നല്ലതല്ല പ്രത്യേകിച്ച് പുതിയ വീടുകളിലേക്ക് അത് മാത്രമല്ല നിങ്ങൾ ഒരിക്കലും ആളുകൾ കാണുന്ന രീതിയിൽ ചൂലുകൾ വയ്ക്കരുത് കാരണം ചൂലുകൾ വച്ച് അത് മറ്റുള്ളവർ കണ്ടുകഴിഞ്ഞാൽ ലക്ഷ്മിയുടെ സാന്നിധ്യം കുറയുകയും മാത്രമല്ല അവിടെ മൂദേവിയുടെ സാന്നിധ്യം വർദ്ധിക്കുകയും.
ചെയ്യും എന്നാണ് അവിടെ പറയുന്നത്. അതിനാൽ തന്നെ ഈ കാര്യങ്ങൾ വ്യക്തമായി സൂക്ഷിക്കുക അതുപോലെതന്നെ ചൂലുകൾ നിങ്ങൾ സൂക്ഷിച്ചു വയ്ക്കുക എന്നുണ്ടെങ്കിൽ പോലും നിങ്ങൾ അത് വൃത്തിയുള്ള ഒരു ഭാഗത്ത് സൂക്ഷിച്ചുവയ്ക്കാൻ ശ്രമിക്കുക വളരെയേറെ സ്ഥാനം നമ്മുടെ വീടുകളിൽ കൊടുക്കേണ്ടതുണ്ട് ഒരിക്കലും വൃത്തിഹീനമായ ഒരു സ്ഥലത്തേക്ക് ചൂലുകൾ വലിച്ചെറിയാൻ പാടുള്ളതല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായികാണുക.