എന്നാൽ സാമൂതിരികശാസ്ത്രമാണ് ഏറ്റവും പ്രസിദ്ധമായത് സാമൂഹികശാസ്ത്രം പ്രാചീന കാലം മുതൽക്കേ നിലകൊള്ളുന്നു ഇതിൽ ചില ലക്ഷണങ്ങൾ ഉള്ളവരെ ഭാഗ്യശാലിയായി കണക്കാക്കുന്നു വ്യക്തികളുടെ ലക്ഷണത്തെക്കുറിച്ച് മുൻപും വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിരിക്കുന്നു ഈ വീഡിയോയിലൂടെ ഭാഗ്യശാലിയായ സ്ത്രീയുടെ ലക്ഷണങ്ങൾ സാമൂഹികശാസ്ത്രത്തിൽ.
എപ്രകാരം വിശദീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. പാരമ്പര്യമായാണ് പല കഴിവുകളും മറ്റും ലഭിക്കുന്നത് അതിനാൽ ലക്ഷണം മാത്രം നോക്കി ആ വ്യക്തിയുടെ കർമ്മത്തെ നമുക്ക് വ്യാഖ്യാനിക്കാൻ സാധ്യമല്ല നമ്മുടെ കർമ്മങ്ങളാണ് നമ്മെ വ്യാഖ്യാനിക്കുന്നത് എന്നതാണ് സത്യം സാമൂതിരിക ശാസ്ത്ര പ്രകാരം ഭാഗ്യശാലിയായ സ്ത്രീയുടെ ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം. കറുത്ത ഇടതൂർന്ന നീണ്ട മുടിയുള്ള.
സ്ത്രീകൾ ഭാഗ്യശാലികൾ ആണ് എന്ന് സാമൂതിരിക ശാസ്ത്രത്തിൽ പറയുന്നു എന്നാൽ ഇരുണ്ട നിറമുള്ള സ്ത്രീകൾക്കാണ് ഇത്തരത്തിൽ കറുത്ത മുടി ഭാഗ്യമായി പറയുന്നത്. നെറ്റി നീണ്ട നെറ്റി അതായത് താങ്കളുടെ മൂന്ന് കൈവിരലുകളെക്കാൾ നീളമുള്ള നെറ്റിയുള്ള സ്ത്രീകൾ ഭാഗ്യശാലികളാണ് കൂടാതെ നെറ്റിയുടെ നടുക്കായി ചെറിയ കുഴിയോ അഥവാ തൃശ്ശൂര് ചിന്നമോ ഉള്ള സ്ത്രീകൾ സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കുന്നവരാണ്.
തടിച്ച നെറ്റിയുള്ള സ്ത്രീകൾ ഭർത്താക്കന്മാരെ ഭരിക്കുന്നവരാണ് നെറ്റിയുടെ രണ്ടുവശത്തും ചെറിയ മുടികൾ കയറി വന്നിട്ടുള്ളവരവും ഭാഗ്യശാലികളായ സ്ത്രീകളാകുന്നു നെറ്റിയിൽ മറുകുള്ള സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷന് സൗഭാഗ്യം വന്നുചേരുന്നു. വിടർന്ന് കണ്ണുള്ള സ്ത്രീകൾ സ്നേഹപതികൾ ആകുന്നു എന്ന് പറയുന്നു അതിനാൽ ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യുന്നവർ ഭാഗ്യവാന്മാരാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.