നമസ്കാരം കേരളത്തിലെ പ്രശസ്തമായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെ കുറിച്ചാണ് ഈ വീഡിയോ വളപ്പൊട്ടുകൾ നദിയുടെ തീരത്തായാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പ്രശസ്തമായിട്ടുള്ള കൊട്ടിയൂർ ക്ഷേത്രം ആണ് ഈ നദി ഒഴുകുന്നത് അതിനാൽ ഈ നദിയെ പുണ്യനദിയായി കണക്കാക്കുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ്. പ്രധാന പൂജകൾ നടത്തുന്നത് മറ്റു.
ദൈവങ്ങളിൽ നിന്നും വിഭിന്നമായി ശ്രീ മുത്തപ്പൻ ചുട്ട മാംസവും കള്ളും സേവിക്കുന്നു എപ്പോഴും മുത്തപ്പൻ അമ്പും വില്ലുമാണ് കൈ പിടിക്കാറ്. മുത്തപ്പന് ആരാധിക്കുന്ന ക്ഷേത്രങ്ങളെ മടപ്പുര എന്നാണ് അറിയപ്പെടുന്നത്. ഐതിഹ്യത്തെക്കുറിച്ച് മനസ്സിലാക്കാം മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നിലനിൽക്കുന്നു. പാടിക്കുട്ടി ഭഗവതിയാണ് മുത്തപ്പന്റെ അമ്മ എന്നാണ് വിശ്വസിക്കുന്നത് അതും വളർത്തു.
അമ്മയാണ് പാടിക്കുട്ടി ഭഗവതി കുട്ടി അമ്മയ്ക്ക് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെ പരമശിവനോട് പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാൻ സ്വപ്നദർശനത്തിൽ ഒരു കുഞ്ഞിനെ കാട്ടു കൊടുക്കുകയും ഒരു ദിവസം പുഴയിൽ പോയപ്പോൾ കാലിൽ വന്ന ഒരു കുട്ട വന്നു നിൽക്കുകയും ചെയ്തു നോക്കുമ്പോൾ അത് ഒരു കുഞ്ഞു തന്നെയായിരുന്നു. ആ കുഞ്ഞിന് സ്വന്തം കുഞ്ഞായി അവർ ഏറ്റെടുക്കുകയും ചെയ്തു പാടിക്കുട്ടി.
അമ്മയുടെ ഭർത്താവിനും ഇതിന് യാതൊരു എതിർപ്പും ഉണ്ടായില്ല പിന്നീട് ആ കുഞ്ഞിനെ അവർ തന്നെ വളർത്തി എന്നാൽ ആ കുഞ്ഞിനെ ബ്രാഹ്മണരുടെ രീതിയിൽ വളർത്താൻ ശ്രമിച്ചിട്ട് യാതൊരു തരത്തിലും ഉണ്ടായിരുന്നില്ല ഏറ്റവും ഇഷ്ടം ഇറച്ചിയൊക്കെ ആയിരുന്നു അതൊന്നും കഴിക്കാനോ അതൊന്നും ഉപയോഗിക്കാനോ പാടില്ല എന്ന് പറയുമ്പോൾ ആ കുഞ്ഞ് കേട്ടിരുന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.