നമ്മളെല്ലാം വീടുകളിൽ രണ്ടുനേരം എങ്കിലും വിളക്ക് വയ്ക്കുന്നവരാണ്.. വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവരാണ്. എന്നാൽ ഈ വിളക്ക് വെച്ച് ദിവസവും പ്രാർത്ഥിക്കുന്ന ഇവർക്ക് ചില തെറ്റുകൾ എപ്പോഴും സംഭവിക്കാം ചിലർക്ക് അറിഞ്ഞിട്ടാവാം ചിലർ അറിയാതെ ആകാം ഈ ഒരിക്കലും ഈ തെറ്റുകൾ ചെയ്യാൻ പാടില്ല. വിളക്ക് വയ്ക്കുന്നത് എന്ന് പറയുമ്പോൾ ലക്ഷ്മിദേവി നമ്മുടെ.
കുടുംബങ്ങളിലേക്ക് കടന്നു വരാനും സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരാനും സാധിക്കുന്നതാണ്. ദിവസവും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവരുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകും അവിടെ നെഗറ്റീവ് ഊർജ്ജം ഇല്ലാതാവുകയും ചെയ്യും. ജീവിതത്തിലെ ഉയർച്ച നേടണമെങ്കിൽ എന്നുണ്ടെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി ഇല്ലാതാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും രണ്ട് നേരമെങ്കിലും അല്ലെങ്കിൽ ഒരു നേരം എങ്കിലും വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടത്.
അത്യാവിശം തന്നെയാണ്. എന്നാൽ ഈ തെറ്റുകൾ ഒരിക്കലും ചെയ്യാൻ പാടില്ല. ദിവസവും കത്തിക്കുന്ന തിരി മാറ്റി മാറ്റി ഉപയോഗിക്കേണ്ടതാണ് ഇന്നേദിവസം കത്തിച്ച് പിറ്റേദിവസത്തേക്ക് എടുക്കാൻ പാടില്ല ആ തിരി ഉപേക്ഷിക്കേണ്ടതാണ്. ദിവസവും പുതിയ തിരിയിട്ട് വേണം കത്തിക്കുവാൻ മാത്രമല്ല എണ്ണയും മാറി ഉപയോഗിക്കേണ്ടതാണ് ഒരിക്കലും.
വിളക്ക് കഴുകാതെ വൃത്തിയില്ലാതെ കത്തിച്ചു വയ്ക്കാൻ പാടുള്ളതല്ല വളരെയേറെ വൃത്തിയോടുകൂടി വേണം വിളക്ക് വയ്ക്കുവാൻ. അതേപോലെ തന്നെയാണ് വിളക്ക് തിരികൾ വലിച്ചെറിയാൻ പാടില്ല അത് വലിച്ചെറിഞ്ഞാൽ ഒരുപാട് ദോഷം ചെയ്യും എപ്പോഴും വിളക്ക് തിരികൾ സൂക്ഷിച്ചുവയ്ക്കാൻ ശ്രമിക്കുക അവസാനം ഒരുമിച്ച് അതെല്ലാം കത്തിച്ചു കളയുകയോ മറ്റോ ചെയ്യുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.