നവരാത്രി ഇങ്ങനെ ആചരിക്കും ഏത് ആഗ്രഹവും സാധിക്കും. നിങ്ങൾ നവരാത്രി ദിവസങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ടോ,

   

വിദ്യാരംഭത്തിന്റെയും അതുപോലെതന്നെ കലാപരമായ കഴിവുകളുടെയും പ്രത്യേക ദിവസമാണ് നവരാത്രി ദിവസം. ഈ ദിവസങ്ങളിൽ നിങ്ങളുടെ ഇത്തരം കഴിവുകളെയെല്ലാം കൂടുതൽ ശക്തിയോടു കൂടി എടുക്കാൻ ഉള്ള കഴിവ് നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല നവരാത്രി ദിവസങ്ങളിൽ നിങ്ങൾ ചെയ്യുന്ന ചില പ്രത്യേക കർമ്മങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യവും.

   

സാധിച്ചെടുക്കാനും നിങ്ങളുടെ ജീവിതം കൂടുതൽ മനോഹരമാക്കാനും ഉള്ള സാഹചര്യങ്ങൾ ഒരുക്കി തരും. എന്തിനാണ് അപരാധി ദിവസം ഒൻപത് ദിവസങ്ങളിലായി ആചരിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പലർക്കും അറിവില്ല. യഥാർത്ഥത്തിൽ ആദ്യപരാശക്തി ദേവീടെ ഒമ്പത് രൂപങ്ങളെ ബഹുമാനിക്കുന്നതിനായാണ് ഈ 9 ദിവസങ്ങളും നാം പ്രാർത്ഥിക്കുന്നത്. പ്രധാനമായും അവസാനത്തെ മൂന്ന് ദിവസമാണ് സരസ്വതി ദേവിയെ ആരാധിക്കുന്നത്.

എന്നതുകൊണ്ട് കൂടുതൽ പ്രാധാന്യത്തോടുകൂടി ആ മൂന്നുദിവസം നോക്കിക്കാണും. നവരാത്രി ആരംഭിക്കുന്ന ദിവസം മുതൽ കലാശക്കുടം വച്ച് പ്രാർത്ഥിക്കുകയാണ് നാം ചെയ്യേണ്ട പ്രത്യേക ധർമ്മം. ഇതിനായി കടകളിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന കലശക്കുടത്തിൽ നാളികേരത്തിന്റെ തൊണ്ട് മാത്രം പൊളിച്ചടുത്ത് അതിന്റെ അഗ്രഭാഗം ചെത്തി കളയാതെ തന്നെ ഉപയോഗിക്കണം. നാളികേരത്തിന്റെ താഴ്ഭാഗത്തായി 9 മാവിലകൾ വച്ചു കലശക്കുടത്തിനു.

   

മുകളിൽ സ്വസ്തിക ചിഹ്നം വരച്ചു നിങ്ങൾക്ക് പ്രാർത്ഥിക്കാം. ചന്തിക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഈ കലശ കുടത്തിന് മുൻപിലായി നിലവിളക്ക് കത്തിച്ചു വയ്ക്കണം. ഇങ്ങനെ എല്ലാവർഷവും ചെയ്യുന്നതിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ഐശ്വര്യം കടന്നുവരുന്നത് അനുഭവിച്ചറിയാൻ ആകും. മാത്രമല്ല അന്നേ ദിവസങ്ങളിൽ വ്രതം എടുത്ത് പ്രാർത്ഥിക്കാനും ശ്രദ്ധിക്കുക. മാംസാഹാരങ്ങൾ ഉപേക്ഷിക്കുക എന്നതിനെങ്കിലും പ്രാധാന്യം കൊടുക്കുക.

   

Leave a Reply

Your email address will not be published. Required fields are marked *