ഇനി സകല പ്രശ്നങ്ങൾക്കും പരിഹാരം ഈ സൂര്യസംക്രമണ നാളുകളിൽ നടക്കും.

   

സൂര്യൻ ചിങ്ങം രാശിയിൽ നിന്നും അതിന്റെ സഹരാശിയായ കന്യ രാശിയിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നത് കാരണം കൊണ്ട് തന്നെ പല നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾ ഈ സമയത്ത് കടന്നുവരുന്നത് കാണാനാകും. പ്രധാനമായും നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സൗഭാഗ്യങ്ങളുടെകടന്നുവരവ് കാണാനാകും.

   

അതുപോലെതന്നെ തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശിയിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും വലിയ സൗഭാഗ്യങ്ങളുടെ പെരുമഴ തന്നെയായിരിക്കും ഇനി സംഭവിക്കാൻ പോകുന്നത്. ഈ രാശിയിൽ എല്ലാം തന്നെ വരുന്ന നക്ഷത്രക്കാർക്കും ഇതിന്റെ സൗഭാഗ്യങ്ങൾ നിരനിരയായി അനുഭവപ്പെട്ടു കൊണ്ടിരിക്കും. പ്രത്യേകമായി തുലാം രാശിയിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ ഇന്നുവരെ കടന്നുപോയ എല്ലാ പ്രതിസന്ധികൾക്കും ഒരു വിരാമമാണ്.

ഈ സൂര്യ സംക്രമണ നാളുകൾ. ഒക്ടോബർ മാസത്തിന്റെ പകുതിയോടുകൂടിയാണ് ഈ സൂര്യസംക്രമണം നടക്കപ്പെടുന്നത്. വൃശ്ചികം രാശിയിൽ ജനിച്ച ആളുകൾക്ക് പലപ്പോഴും കോടതി വഴിയായുള്ള പല കേസുകളുടെയും കാര്യങ്ങളിൽ തീരുമാനമാകാൻ ഈ സമയത്ത് സാധിക്കും. പലരും പല ആ കേസുകളുടെ ഭാഗമായും കോടതികളിൽ കയറി ഇറങ്ങി നടക്കുന്ന ഒരു സാഹചര്യം ഉണ്ടാകും എന്നാൽ ഈ സൂര്യ സംക്രമണം മൂലം തന്നെ അത്തരം.

   

കാര്യങ്ങളെല്ലാം ഈ സമയത്ത് തീരുമാനങ്ങൾ ഉണ്ടാകും. ഇവരുടെയെല്ലാം തന്നെ തൊഴിൽ മേഖലകളിൽ വലിയ രീതിയിലുള്ള ഉയർച്ചകൾ അനുഭവിക്കാൻ സാധിക്കും. പുതിയ തൊഴിലുകൾ കണ്ടെത്തുന്നത് ഉള്ള തൊഴിലുകളിൽ തന്നെ ഉയർച്ചകൾ ഉണ്ടാകുന്നതിനും സാമ്പത്തികമായ ഒരു ഉയർച്ച സാധിക്കുന്നതിനും ഈ സമയത്ത് സാധ്യതകൾ വളരെ കൂടുതലാണ്. സൂര്യൻ ചന്ദ്രൻ ചൊവ്വ എന്നീ ഗ്രഹ സ്ഥാനങ്ങൾ വരുന്ന നക്ഷത്രക്കാർക്ക് എല്ലാം ഇനി സൗഭാഗ്യത്തിന്റെ നാളുകളാണ്.

   

Leave a Reply

Your email address will not be published. Required fields are marked *