വിവാഹം കഴിഞ്ഞ ഉടനെ ചിലർക്ക് നല്ല കാലവും ചിലർക്ക് മോശകാരാവും ഉണ്ടാകാറുണ്ട് എന്നാൽ ചിലർക്കാണെന്നുണ്ടെങ്കിൽ നരക തുല്യമായ ജീവിതമാണ് ഉണ്ടാകുന്നത് എന്നാൽ മറ്റു ചിലർക്കോ ജീവിതം സ്വർഗ്ഗമായിത്തന്നെ എത്തിയിരുന്നു ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവർ ഒന്നിച്ച് മുന്നിട്ടു പോകുന്നു വിവാഹം കഴിക്കുന്നവർ ഏറെയും ഉണ്ട്. എന്നാൽ ഇപ്പോൾ 10 പ്രധാന പൊരുത്തങ്ങൾ മാത്രമാണ് പൊതുവേ നോക്കുന്നത്.
ഇതിൽ പൊതുവേ പത്തിൽ അഞ്ചിൽ കൂടുതൽ പൊരുത്തമുണ്ട് എങ്കിൽ വിവാഹത്തിന് തടസ്സമില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത് എന്നാൽ വിവാഹ പൊരുത്തത്തെ കുറിച്ച് പലർക്കും അഭിപ്രായം ഇന്നും നിലനിൽക്കുന്നത് അതിനാൽ വിവാഹത്തിന് പൊരുത്തം നോക്കുമ്പോൾ ചുരുങ്ങിയത് മൂന്ന് പേരുടെ അടുത്ത് എങ്കിലും പൊരുത്തം പരിശോധിക്കുന്നത് ഉത്തമം പൊരുത്തം മാത്രമല്ല ഗ്രഹനില കൂടി പരിശോധിച്ച ശേഷം മാത്രമേ വിവാഹത്തിന് ഉത്തമമാണോ.
എന്ന കാര്യം ഉറപ്പിക്കാൻ പാടൂ. രണ്ടുപേർക്കും പല വിട്ടുവീഴ്ചകൾക്കും അഡ്ജസ്റ്റ്മെന്റുകൾക്കും തയ്യാറാകേണ്ടി വരുന്നതാണ് ഇരുവരും ഇത്തരത്തിലാണ് മുന്നോട്ടു പോകേണ്ടത് ഇത്തരത്തിൽ സ്നേഹം നിലനിർത്തുകയും പരസ്പര സഹകരണം വിവാഹജീവിതം വിജയകരം ആകുന്നതും സ്വർഗ്ഗനിലമായി മാറുന്നതും പലരും വിവാഹം ശേഷം പല ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നത് എന്നാൽ പലപ്പോഴും.
എടുത്ത് പറയുന്നതാണ് വിവാഹം ഒരു വഴിത്തിരിവായി എന്നും ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയും വിട്ടുവീഴ്ച പഠിക്കുകയും എന്നും ഇത്തരത്തിൽ ചില നക്ഷത്രക്കാരായ വ്യക്തികൾക്ക് വിവാഹശേഷം. നല്ല കാലം ഉണ്ടാവുകയുള്ളൂ. അല്ലാത്ത ആളുകൾക്ക് ഒന്നും ജീവിതത്തിലെ മുന്നേറാൻ സാധിക്കില്ല. ഇവിടെ പറയാൻ പോകുന്ന ചില നക്ഷത്ര ജാതകർക്ക് ഈ പറയുന്ന നല്ല സുഖസൗകര്യമുള്ള ജീവിതം ലഭിക്കുന്നു എന്നാൽ മറ്റു ചിലർക്കോ അത് നേരെ വിവിധ ആയിട്ടാണ് ഉണ്ടാകുന്നത്.