ഒരുപാട് ആളുകളുടെ ഒരു പ്രധാന സംശയം തന്നെയാണ് നമ്മുടെ വീടിന്റെ അടുക്കള ഏത് ഭാഗത്ത് സ്ഥാപിക്കണമെന്നും അതേപോലെതന്നെ കൃത്യമായ സ്ഥാനത്ത് അടുപ്പ് വെച്ചില്ല എന്ന് ഉണ്ടെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക എന്നുള്ളത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും പ്രധാനമായും വീടിന്റെ അടുക്കളയെ കുറിച്ച് തന്നെയാണ്.
നമുക്ക് മനസ്സിലാക്കാം വീടിന്റെ അടുക്കള ഏത് ദിശയിൽ വരുന്നതായിരിക്കും ഏറ്റവും നല്ലത് എന്നുള്ളത്. അതിൽ നിന്ന് തന്നെ പറഞ്ഞു തുടങ്ങാം അതായത് നമ്മളുടെ വീടിനെ എട്ട് ദിക്കുകൾ ഉണ്ട് എന്നാണ് വാസ്തുവിൽ പറയുന്നത് എട്ട് ദിശകൾ പ്രധാന കിഴക്ക് വടക്ക് പടിഞ്ഞാറ് കൂടാതെ നാല് കോണുകൾ അഥവാ മൂലകൾ എന്ന് പറയുന്നത്. ഈ നാല് ദൃശ്യകൾ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നാല് കോണുകളും എന്ന് പറയുന്നത്.
നാല് കോണുകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട് അതിൽ അഗ്നിയുടെ ദിക്കർ എന്ന് പറയുന്നത് വീടിന്റെ തെക്ക് കിഴക്കേ മൂലയാണ് വീടിന്റെ തെക്ക് ഭാഗവും കിഴക്ക് ഭാഗവും കൂടെ ഒത്തുചേരുന്ന ആ ഒരു കോണാണ് വീടിന്റെ അഗ്നികോൺ അഥവാ തീയുടെ സ്ഥാനം അഗ്നിയുടെ സ്ഥാനം എന്ന് പറയുന്നത്. അടുക്കള എന്ന് പറയുന്നത് അഗ്നിയുടെ സ്ഥാനം വരേണ്ട ഒന്ന് തന്നെയാണ്.
ഈ വീടിന്റെ അഗ്നികോൺ എന്ന് പറയുന്ന തെക്ക് കിഴക്കേ മൂലയാണ് എന്നാൽ കേരള വാസ്തുശാസ്ത്രം അനുസരിച്ച് മറ്റൊരു കൂടി അടുക്കള വരുന്നതിന് സുഖമായിട്ട് പറയപ്പെടുന്നു എന്ന് പറയുന്നത്. വീടിന്റെ വടക്ക് കിഴക്കേ മൂലയാണ് ഈശാനകോൺ ഭാഗവും അടുക്കളയ്ക്ക് ഉചിതമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.