കന്നിമാസം ആരംഭത്തിൽ തന്നെ നിങ്ങൾ ഈ പറയുന്നതുപോലെ ചെയ്തു നോക്കൂ സർവ്വ ഐശ്വര്യങ്ങളും ലഭിക്കാൻ ഇതു മാത്രം മതി

   

കണ്ണിമാസം ഒന്നാം തീയതി വളരെയേറെ വിശേഷപ്പെട്ടാൽ നാളുകൾ തന്നെയാണ് കാരണം അത്രയേറെ ഓരോ ഓരോ ദിവസങ്ങൾ വരുമ്പോഴും അതിൽ ഓരോ പ്രാധാന്യം ഉണ്ട് ഇത് എന്ന് പറയുന്നത് വിഷ്ണു ഭഗവാനേം പ്രധാനമായും നാം പൂജിക്കേണ്ട ചില നാളുകളിൽ ഒന്നുതന്നെയാണ് കന്യമാസം ഒന്നാം തീയതി എന്ന് പറയുമ്പോൾ നാം അമ്പലങ്ങളിൽ പോയി നല്ല രീതിയിൽ പ്രാർത്ഥിക്കേണ്ടതാണ് അന്നേദിവസം.

   

നിങ്ങൾ ഈ പറയുന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ തീർച്ചയായും നല്ലൊരു ഫലം ലഭിക്കുന്നതാണ്. കന്നിമാസം ആരംഭത്തിൽ തന്നെ കുളിച്ച് ശുദ്ധിയോട് കൂടി നിങ്ങൾ അമ്പലത്തിൽ പോകാൻ ശ്രദ്ധിക്കണം മാത്രമല്ല വിഷ്ണു ഭഗവാന്റെ ക്ഷേത്രങ്ങളായ ഏത് ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് പോകാം അങ്ങനെ പോയതിനുശേഷം നിങ്ങൾക്ക് അവിടെ ചെയ്യാവുന്ന ഒരു വഴിപാടാണ് തുളസി മാല കെട്ടി ഭഗവാനെ സമർപ്പിക്കേണ്ടത്.

വളരെ ഏറെ ഐശ്വര്യവും നിങ്ങൾക്ക് ലഭിക്കുന്ന ഒരുപാട് ഭാഗ്യങ്ങളുമായിരിക്കും അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കാൻ പോകുന്ന സന്തോഷങ്ങളുടെ ഒരു തുടക്കം തന്നെ എന്ന് വേണം പറയാൻ സമർപ്പിക്കുമ്പോൾ പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഭഗവാന്റെ വിഗ്രഹത്തിന്റെ കാൽ വരെ നിൽക്കുന്ന അത്രയും.

   

നീട്ടമുള്ള തുളസി മല സമർപ്പിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. നെവിളക്ക് സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ എല്ലാ തരത്തിലുള്ള അശുദ്ധിയും ഒഴിഞ്ഞു കിട്ടുന്നതാണ് അനുഗ്രഹം ചേരുന്നതാണ് സമ്പൽസമൃദ്ധി വന്നുചേരുന്നതാണ് ഒരുപാട് അനുഗ്രഹമാണ് നീ വിളക്ക് കത്തിച്ച് ഭഗവാനയുടെ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/XjwQcKSr4t8

Leave A Reply

Your email address will not be published.